മോദിയുടെ രണ്ടാം മുഴത്തിൽ  ഇവരാണ് മന്ത്രിമാർ 

51 പേർക്ക് ഇതുവരെ മന്ത്രിസഭയിൽ അംഗത്വമുണ്ടാകുമെന്ന അറിയിപ്പുമായി വിളിയെത്തി. അൽപസമയത്തിനകം നരേന്ദ്രമോദി നിയുക്ത മന്ത്രിമാരെ കാണും.

0

 

ഡൽഹി  :രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിലെ  മന്ത്രിമാരുടെ ടീമായി. കേരളത്തിൽ നിന്ന്, രാജ്യസഭാ എംപിയായ വി മുരളീധരനടക്കം, 51 പേർക്ക് ഇതുവരെ മന്ത്രിസഭയിൽ അംഗത്വമുണ്ടാകുമെന്ന അറിയിപ്പുമായി വിളിയെത്തി.

അൽപസമയത്തിനകം നരേന്ദ്രമോദി നിയുക്ത മന്ത്രിമാരെ കാണും. വൈകിട്ട് ഏഴ് മണിക്ക് രാഷ്ട്രപതിഭവനിൽ വച്ചാണ് സത്യപ്രതിജ്ഞ.

പഴയ മന്ത്രിസഭയിൽ ഉണ്ടായിരുന്ന പരിചയസമ്പന്നർക്കൊപ്പം പുതിയ മുഖങ്ങളെയും ഉൾപ്പെടുത്തിയുള്ളതാണ് പുതിയ കേന്ദ്രമന്ത്രിസഭ. ഒറ്റയ്ക്ക് കേവലഭൂരിപക്ഷം മാത്രമല്ല, 300 സീറ്റുകൾ എന്ന മാർക്ക് മറികടന്ന് 303 സീറ്റുകൾ നേടിയ ബിജെപി ഘടകകക്ഷികൾക്ക് ഓരോ മന്ത്രിസ്ഥാനം മാത്രമേ നൽകിയിട്ടുള്ളൂ

അർജുൻ രാം മേഘ്‍വാൾ  നിതിൻ ഗഡ്‍കരി പ്രകാശ് ജാവദേക്കർമുഖ്‍താർ അബ്ബാസ് നഖ്‍വി രാംദാസ് അത്താവ്‍ലെ  പിയൂഷ് ഗോയൽ രവി ശങ്കർ പ്രസാദ്  ബബുൽ സുപ്രിയോ ജിതേന്ദ്രപ്രസാദ് നിർമലാ സീതാരാമൻ ,റാവു ഇന്ദർജീത് ഒ പി രവീന്ദ്രനാഥ് കുമാർ  കിരൺ റിജ്ജു  സുരേഷ് അംഗാദി കിഷൻ റെഡ്ഡി  പ്രഹ്ലാദ് ജോഷി പുരുഷോത്തം രൂപാല മൻസുഖ് മാണ്ഡവ്യ ദേബശ്രീ ചൗധുരി രാം വിലാസ് പസ്വാൻ

ഹർസിമ്രത് കൗർ ബാദൽ   സന്തോഷ് ഗാംഗ്‍വർ  സോംപ്രകാശ് രാമേശ്വർ തേലി  രമേഷ് പൊഖ്‍റിയാൽ  രാജ്‍നാഥ് സിംഗ് ,  അനുപ്രിയ പട്ടേൽ  കൈലാശ് ചൗധുരി ക്രിഷൻ പാൽ ഗുർജർ  ഗജേന്ദ്ര സിംഗ് ശെഖാവത്ത്  അരവിന്ദ് സാവന്ത്  ധർമേന്ദ്രപ്രധാൻ

വി കെ സിംഗ്  സുബ്രത പഥക്  സഞ്ജയ് ശാം റാവു ധോത്രെ നരേന്ദ്രസിംഗ് തോമർ  സഞ്ജീവ് ബല്യാൻ  രാംചന്ദ്ര പ്രസാദ് സിംഗ് നിത്യാനന്ദ് റായ്  തവർ ചന്ദ്ര ഗെഹ്‍ലോട്ട് സ്മൃതി ഇറാനി പ്രഹ്ളാദ് പട്ടേൽ സദാനന്ദ ഗൗഡ  ഗിരിരാജ് സിംഗ്  മൻസുഖ് വാസവ  രേണുക സിംഗ് ഹർദീപ് പുരി ശ്രീപദ് യസോ നായിക്  രത്തൻ ലാൽ കട്ടാരിയ വി മുരളീധരൻ

You might also like

-