ചെറുതോണിയിലെകോവിഡ് രോഗം സ്ഥികരിച്ച പൊതുപ്രവർത്തകൻ നിരീക്ഷണത്തിലിരിക്കെ സർക്കാർ നിർദേശങ്ങൾ ലംഘിച്ചു നാടുചുറ്റിയത് നിയമവിരുദ്ധം :എം എം മണി
കോട്ടയത്ത് മറ്റും അതിഥി തൊഴിലാളികളെ ഇളക്കിവിട്ടതിനുപിന്നിൽ ഗൂഢാലോചനയുണ്ട് എംഎം മാണി പറഞ്ഞു ചികിത്സക്ക് ശേഷം ഇയാൾക്ക് ഇപ്പോൾ കോവിഡ് നെഗറ്റിവ് ആയിട്ടുണ്ട്
കുഞ്ചിത്തണ്ണി :ചെറുതോണിയിലെകോവിഡ് രോഗം സ്ഥികരിച്ച പൊതുപ്രവർത്തകൻ നിരീക്ഷണത്തിലിരിക്കെ സർക്കാർ നിർദേശങ്ങൾ ലംഘിച്ചത് ഗൗവരവമായി കാണുന്നതായി വൈദുതവകുപ്പ് മന്ത്രി എം എം മാണി പറഞ്ഞു പൊതുപ്രവർത്തകർ സമൂഹത്തതിന് മാതൃകയാകേണ്ടവരാണ് .എന്നാൽ കോവിഡ് നിരീക്ഷണത്തിലിരിക്ക് ഇയാൾ പൊതു സ്ഥലങ്ങളിൽ സഞ്ചരിച്ചതായി കണ്ടെത്തിയിട്ടുണ്ട് . ഇത് സർക്കാർ ഗൗരവമായി കാണുന്നുണ്ട് ഇതുമായി ബെന്ധപെട്ടകാര്യങ്ങൾ സർക്കാരും പോലീസും പരിശോധിക്കും . കോട്ടയത്ത് മറ്റും അതിഥി തൊഴിലാളികളെ ഇളക്കിവിട്ടതിനുപിന്നിൽ ഗൂഢാലോചനയുണ്ട് എംഎം മാണി പറഞ്ഞു ചികിത്സക്ക് ശേഷം ഇയാൾക്ക് ഇപ്പോൾ കോവിഡ് നെഗറ്റിവ് ആയിട്ടുണ്ട് അതേസമയം . ഇയാളിൽ നിന്നും രണ്ടു പേർക്ക് കോവിഡ് പകർന്നതായി സ്ഥികരിച്ചിട്ടുണ്ട് ഇത് അങ്ങേയറ്റം ഗൗവരവമായി കാണേണ്ടതാണ് .ഒരാളുടെ അശ്രദ്ധമൂലം സമൂഹത്തിലേക്ക് രോഗം പരത്തുകയാണുണ്ടായത് . രോഗലക്ഷണമുള്ളവർ സർക്കാർ പറയുന്ന നിർദേശങ്ങൾ അതേപടി പാലിക്കണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു ഇയാളുമായി ബന്ധപ്പെട്ട റൂട്ട് മാപ്പ് തയ്യാറാക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് സർക്കാർ പരിശോധിക്കും
നമ്മുടെ സംസ്ഥാനത്തു ജോലിക്കെത്തിയ ഇതര സംസ്ഥ തൊഴിലാളികൾ നമ്മുടെ അദിഥികളാണ് ഇവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സംസ്ഥാനസർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട് പായിടുമാറ്റും എത്ര സംസ്ഥന തൊഴിലകളെ ഇറക്കി വിട്ട് കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതിന് പിന്നിൽ ഗൂഢശക്തിലകൾ പ്രവർത്തിച്ചിട്ടുണ്ട് . ഇക്കാര്യം സർക്കാർ അന്വേഷിച്ചുവരികെയാണ്.
കോവിഡ് 19 മായി ബന്ധപ്പെട്ട് സക്കർ പ്രഘ്യപിച്ചിട്ടുള്ള നിർദേശം സമൂഹ നന്മക്കായി എല്ലാവരും പാലിക്കണം വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വൈദുതമന്ത്രി കൂട്ടിച്ചേർത്തു