“മണിയാശാൻ ഊർജ്ജ മന്ത്രിയപ്പോൾ ഇത്രയും ഉർജ്ജമുണ്ടാകുമെന്നു കരുതിയിരിന്നില്ലന്ന്” പി സി “മന്ത്രിയെ അഭിനന്ദിക്കാൻ എൽഡിഎഫ് വിപ്പ് നൽകിയോയെന്ന് “ചെന്നിത്തല : അസൂയ പാടില്ലെന്ന് മണിയാശാൻ
"അസൂയ പാടില്ല പ്രതിപക്ഷ നേതാവേ "സത്യം സത്യമായി കാണണമെന്നും അസൂയ പാടില്ലെന്നും'' മണിയാശാന്റെ മറുപടി
തിരുവനന്തപുരം: നിയമ സഭയിലെ ചോദ്യോത്തര വേളയിൽ വൈദുതി മന്ത്രിയോട്ചോദ്യങ്ങൾ ഉന്നയിയിച്ച എംൽഎമാർ വൈദുതിവകുപ്പിനെയും വകുപ്പ് മന്ത്രിയരെയും അവനോളം പുകഴ്തകൊണ്ടാണ് ചർച്ചയിൽ പങ്കെടുത്തത് “മണിയാശാൻ ഊർജമുള്ള ഊർജ മന്ത്രിയെന്ന് പി.സി.ജോർജ്. മണി ആശാൻ ഊർജ മന്ത്രി ആകുമ്പോൾ ഇത്ര ഊർജം പ്രതീക്ഷിച്ചില്ലെന്നും പിസി കൂട്ടിച്ചേർത്തു എല്ലാവര്ക്കും വൈദ്യുതി വകുപ്പിനെ കുറിച്ചും വൈദ്യുതി മന്ത്രിയെപ്പറ്റിയും നല്ലതു മാത്രമേ പറയാനുള്ളളൂ. നിയമസഭയിൽ വൈദ്യുതി രംഗത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കഴുന്നേറ്റവരെല്ലാം മന്ത്രിയെ വാനോളംപുകഴ്ത്തി .ഭരണ പ്രതിപക്ഷഭേദമില്ലാതെ മണിശനെ പുകഴ്ത്തുന്നത് പ്രതി പക്ഷനേതാവ് രമേശ് ചെന്നിത്തല സഹിച്ചില്ല അദ്ദേഹം സംശയവുമായി എഴുനേറ്റു
ചോദ്യങ്ങൾക്കു മുൻപ് മന്ത്രിമാരെ പുകഴ്ത്തി സംസാരിക്കണമെന്ന് ഇടതു മുന്നണി സാമാജികർക്ക് വിപ്പ് നൽകിയിട്ടുണ്ടോയെന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം . ഏതായാലും എല്ലാവരും പുകഴ്തുന്നതു നല്ലകാര്യമാണെന്നു പ്രതിപക്ഷ നേതാവിന്റെകുടി സർട്ടിഫിക്കറ്റ് മണിയാശാന്
അതേസമയം പ്രതിപക്ഷനേതാവിന്റെ സംശയത്തിന് മണിയാശാന്റെ മറുപടി ഇങ്ങനെ
“അസൂയ പാടില്ല പ്രതിപക്ഷ നേതാവേ “സത്യം സത്യമായി കാണണമെന്നും അസൂയ പാടില്ലെന്നും” മണിയാശാന്റെ മറുപടി ഇതുകൂടിയായപ്പോൾ സഭയിൽ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ ചിരിപടർന്നു . “നല്ലതു ചെയ്യുന്നതു കൊണ്ടാണ് അഭിനന്ദിക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇതുപോലെ പൊളിഞ്ഞ വകുപ്പ് ഇല്ലായിരുന്നു. എല്ലാ നിയമവും മറികടന്ന്, റെഗുലേറ്ററി കമ്മിഷന്റെ എതിർപ്പ് മറികടന്ന് ബിസിനസ് നടത്തി. അതു പോലെ അല്ല ഇത് “മനീഷാണ് ചെന്നിത്തലക്ക് മറുപടിയായി കൂട്ടിച്ചേർത്തു കൂട്ടിച്ചേർത്തു.