മന്ത്രിമാർ ക്ലിമിസ്സുമായി കുടി കാഴ്ച്ച നടത്തി ബഫർസോണിൽ ആശങ്ക വേണ്ടെന്ന് മന്ത്രിമാർ

വിഷയത്തിൽ സഭ നേതൃത്തവുമായി ഏറ്റുമുട്ടല്‍ ഇല്ല എന്ന് മന്ത്രിമാരായ ആന്റണി രാജുവും റോഷി അഗസ്റ്റിന് വ്യ്കതമാക്കി . പ്രശ്‍നത്തിൽ ആശങ്കപ്പെടേണടി സാഹചര്യവും നിലവില്ല സുപ്രിം കോടതി വിധിയെതുടന്നാണ് റിമോട്ട് സെൻസിങ്ങിന് ഏജൻസിയെ ചുമതലപ്പെടുത്തിയത് ഈ റിപ്പോർട്ടിൽ അപാകതകൾ ഉണ്ട് . റിപ്പോർട് കോടതിയിൽ സമർപ്പിക്കും . ഒപ്പം വിദ്ധക്ത സമിതിയുടെ റിപ്പോർട്ടും സർക്കാർ നൽകും ഇതിന് പുറമെയാണ് പഞ്ചായത്തുകൾ കേന്ദ്രികരിച്ചുള്ള വസ്തുത പഠന റിപ്പോർട്ട് നൽകുന്നത് അതുകൊണ്ട് ആശങ്ക പടേണ്ട സാഹചര്യം ഇല്ലന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞതു

0

തിരുവനന്തപുരം| ബഫര്‍സോണ്‍ വിഷയത്തിൽ കത്തോലിക്കാ സഭ
കടുത്ത പ്രതിക്ഷേധം തുടരുന്ന സാഹചര്യത്തിൽ അനുരഞ്ചന ശ്രമവുമായി മന്ത്രിമാരായ ആന്‍റണി രാജുവും റോഷി അഗസ്റ്റിനും കര്‍ദിനാള്‍ ക്ലിമ്മിസുമായി കുടി കാഴ്ച നടത്തി . ബഫ്ഫർസോൺ
വിഷയത്തിൽ സഭ നേതൃത്തവുമായി ഏറ്റുമുട്ടല്‍ ഇല്ല എന്ന് മന്ത്രിമാരായ ആന്റണി രാജുവും റോഷി അഗസ്റ്റിന് വ്യ്കതമാക്കി . പ്രശ്‍നത്തിൽ ആശങ്കപ്പെടേണടി സാഹചര്യവും നിലവില്ല സുപ്രിം കോടതി വിധിയെതുടന്നാണ് റിമോട്ട് സെൻസിങ്ങിന് ഏജൻസിയെ ചുമതലപ്പെടുത്തിയത് ഈ റിപ്പോർട്ടിൽ അപാകതകൾ ഉണ്ട് . റിപ്പോർട് കോടതിയിൽ സമർപ്പിക്കും . ഒപ്പം വിദ്ധക്ത സമിതിയുടെ റിപ്പോർട്ടും സർക്കാർ നൽകും ഇതിന് പുറമെയാണ് പഞ്ചായത്തുകൾ കേന്ദ്രികരിച്ചുള്ള വസ്തുത പഠന റിപ്പോർട്ട് നൽകുന്നത് അതുകൊണ്ട് ആശങ്ക പടേണ്ട സാഹചര്യം ഇല്ലന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞതു

അതേസമയം സുപ്രീംകോടതിയിൽ സ്വീകരിക്കേണ്ട സമീപനം മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ചർച്ച ചെയ്യും. ഉപഗ്രഹ സർവേ റിപ്പോർട്ട് സമർപ്പിക്കുന്നതിനൊപ്പം വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ഫീൽഡ് റിപ്പോർട്ട് നൽകാൻ അനുവാദവും തേടും. ഫീൽഡ് സർവേ റിപ്പോർട്ട് സമർപ്പിക്കാനായി സത്യവാങ്മൂലം നൽകാനാണ് നീക്കം.

ഇടുക്കി ജില്ലയിലെ ബഫർസോൺ ഉപഗ്രഹ സർവേയിലെ അപാകത കണ്ടെത്താൻ വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള പരിശോധന ഇന്ന് തുടങ്ങും. മാപ്പിൽ രേഖപ്പെടുത്തിയിരിക്കുന്ന സർവ്വേ നമ്പറുകൾ വനാതിർത്തിയോട് ചേർന്ന പ്രദേശമാണോ, സംരക്ഷിത വനമേഖലയുടെ അതിർത്തിയാണോ, ജനസാന്ദ്രത കൂടിയ പ്രദേശമാണോ തുടങ്ങിയവയൊക്കെയാണ് പരിശോധിക്കുക.വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, ഡിഎഫ്ഒ നിർദേശിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ തുടങ്ങിയവരുടെ സംഘമാണ് പരിശോധന നടത്തുക. മൂന്ന് ദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്നാണ് ജില്ലാ കളക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്. വനാതിർത്തിയിലെ വില്ലേജുകൾ, ബഫർ സോൺ സർവ്വേയുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ച വില്ലേജുകൾ എന്നിവിടങ്ങളിലെ വില്ലേജ് ഓഫീസർമാരോട് ആണ് പരിശോധന നടത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്.

You might also like

-