മഹാരാഷ്ട്രയിൽ നാസിക്കിൽ ബസും ആട്ടോ റിക്ഷയും കൂട്ടിയിടിച്ചു നിയന്ത്രണ വിട്ട ബസ്സ് കിണറ്റിൽ വീണു 20 പേർ മരിച്ചു നരവധിപേർക്ക് പരിക്ക്
കിണറ്റിൽ വീണ ബസ്സിൽ നിന്നും യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്
മഹാരാഷ്ട്ര: നാസിക്കിലെ ഡിയോള യിൽ ബസും ആട്ടോ റിക്ഷയും കൂട്ടിയിടിച്ചു നിയന്ത്രണ വിട്ട ബസ്സ് കിണറ്റിൽ വീണു ഇരുപതുപേർ മരിച്ചു മരിച്ചവരിൽ കുടുതലും ബാസ്സ് യാത്രികരാണ് കിണറ്റിൽ വീണ ബസ്സിൽ നിന്നും യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ് എന്ന് വൈകിട്ടു ഏഴുമണിയോടെയാണ് സംഭവം
ആർട്ടി സിംഗ്, പോലീസ് സൂപ്രണ്ട്, നാസിക് (ഗ്രാമീണ): 9 മൃതദേഹങ്ങൾ കണ്ടെടുത്തു. പരിക്കേറ്റ 18 പേരെ ഇതുവരെ ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം ഇപ്പോഴും നടക്കുന്നുണ്ട്, മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടന്നു അദ്ദേഹം പറഞ്ഞു കൂടുതൽ വിശദാംശങ്ങൾ