മഹാരാഷ്ട്രയിൽ എൻ സി പി ശിവസേന സർക്കാർ കോൺഗ്രസ്സ് പിന്തുണക്കും?
നാല്‍പത്തിനാല് എംഎല്‍എമാരില്‍ 37 പേരും സര്‍ക്കാരിന്റെ ഭാഗമാകണമെന്ന അഭിപ്രായക്കാരാണ്. ഇന്ന് രാത്രി ആദിത്യ താക്കറെ ഗവര്‍ണറെ കാണും. എന്‍സിപിയുടെ ആവശ്യപ്രകാരം ശിവസസേനാ നേതാവ് അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചിരുന്നു.
മുംബൈ :മഹാരാഷ്ട്രയില്‍ എന്‍സിപിയുടെ പിന്തുണയോടെ ശിവസേന സര്‍ക്കാര്‍ രൂപവത്കരിക്കും. ശരത് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പിന്തുണ തേടി ഉദ്ധവ് താക്കറെ സോണിയാ ഗാന്ധിയെ ടെലിഫോണില്‍ ബന്ധപ്പെട്ടു. ഹൈക്കമാന്‍ഡ് യോഗത്തിനുശേഷം നേതൃത്വം ഉടന്‍ നിലപാട് വ്യക്തമാക്കും. ശിവസേന – എന്‍സിപി സര്‍ക്കാരിനെ പിന്തുണയ്ക്കാനാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള ഭൂരിപക്ഷ കോണ്‍ഗ്രസ് നേതാക്കളും അഭിപ്രായമുയര്‍ത്തിയത്.
അതേസമയം മഹാരാഷ്ട്ര ഗവർണറേ എൻ സി പി നേതാക്കൾ സന്ദര്ശിച്ചു സർക്കാരിർ രൂപീകരിക്കാനുള്ള സന്നദ്ധതയും കഴിവും അറിയിക്കാൻ ഗവർണർ മൂന്നാമത്തെ വലിയ പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ നേതാവായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവായ അജിത് പവറിനോട് ആവശ്യപ്പെട്ടു.മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ എന്‍.സി.പിയെ ക്ഷണിച്ചു. ശിവസേനക്ക് കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ എന്‍.സി.പിയെ ക്ഷണിച്ചത്. 24 മണിക്കൂറാണ് എന്‍.സി.പിക്ക് അനുവദിച്ചത്
വിഷയം കോൺഗ്രസ്സ് നേതൃത്തം നാളെ യോഗം ചേരും
നാല്‍പത്തിനാല് എംഎല്‍എമാരില്‍ 37 പേരും സര്‍ക്കാരിന്റെ ഭാഗമാകണമെന്ന അഭിപ്രായക്കാരാണ്. ഇന്ന് രാത്രി ആദിത്യ താക്കറെ ഗവര്‍ണറെ കാണും. എന്‍സിപിയുടെ ആവശ്യപ്രകാരം ശിവസസേനാ നേതാവ് അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചിരുന്നു. നേരത്തെ ഉദ്ധവ് താക്കറെ എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലിലെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചിരുന്നു. മഹാരാഷ്ട്രയുടെയും ശിവസേനയുടെയും ഉന്നമനത്തിനായി എടുക്കുന്ന തീരുമാനത്തിനൊപ്പം നില്‍ക്കണമെന്ന് അദ്ദേഹം എംഎല്‍എമാരോട് അഭ്യര്‍ത്ഥിച്ചു.