“രമ്യ ഹരിദാസിനെ അപമാനിച്ചതിന് കേസ്സെടുത്തോ” എന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പൊട്ടി തെറിച്ചു വനിതാ കമ്മീഷൻ അധ്യക്ഷ

എ വിജയരാഘവൻ തെരെഞ്ഞെടുപ്പ് സമയത്തു ആലത്തൂരിലെ യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന രമ്യ ഹരിസാദിനെതിരേ നടത്തിയ മോശം പരാമർശത്തിനെതിരെ കേസ്സെടുത്തോ എന്നു മാധ്യമപ്രവത്തകർ ചോദ്യമുന്നയിച്ചപ്പോഴാണ് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസേഫിൻ പൊട്ടിത്തെറിച്ചത്

0

തൊടുപുഴ : എൽ ഡി ഫ് കൺവിനീയർ എ വിജയരാഘവൻ തെരെഞ്ഞെടുപ്പ് സമയത്തു ആലത്തൂരിലെ യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന
രമ്യ ഹരിസാദിനെതിരേ നടത്തിയ മോശം പരാമർശത്തിനെതിരെ കേസ്സെടുത്തോ എന്നു മാധ്യമപ്രവത്തകർ ചോദ്യമുന്നയിച്ചപ്പോഴാണ് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസേഫിൻ പൊട്ടിത്തെറിച്ചത്. തൊടുപുഴയില്‍ വനിത കമീഷന്‍ നടത്തിയ അദാലത്തിനോടനുബന്ധിച്ച് കമ്മീഷൻ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിനിടയിലാണ് മാധ്യമ പ്രവര്‍ത്തകർ കമ്മീഷൻ അധ്യക്ഷയോട് ചോദ്യങ്ങൾ ആരാഞ്ഞത്

വാർത്ത സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകർക്കു നേരെ പൊട്ടിത്തെറിച്ചു വനിതാകമ്മീഷൻ അധ്യക്ഷ എം സി ജോസേഫിൻ വീഡിയോ കാണാം

“രമ്യ ഹരിദാസ് രാഷ്ട്രീയ നേട്ടത്തിനാൻ ഇപ്പോൾ ശ്രമിക്കുന്നത് . വനിത കമ്മീഷന് രമ്യ ഇതുവരെ പരാതി നല്‍കിയിട്ടില്ല. എന്നാല്‍ വനിത കമ്മീഷന്‍ കേസെടുത്തു. രമ്യയ്ക്ക് എതിരെ പരാമര്‍ശം ഉയര്‍ന്നതിന് പുറകേ തന്നെ വനിത കമ്മീഷന്‍ കേസെടുത്തെന്നും എം സി ജോസഫൈന്‍ പറഞ്ഞു. വിജയരാഘവനെ പ്രതി ചേര്‍ത്ത കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. ഏതെല്ലാ മാധ്യമങ്ങൾ വഴി അരിച്ചിട്ടുള്ളതാണ് എത്തുന്നു മറിയാതെ മധ്യപ്രവർത്തകർ രാഷ്രിയ ലക്ഷ്യ വച്ചു ചോദ്യങ്ങൾ ചോദിക്കുകയാണെന്നും എം സി ജോസഫിൻ പ്രതികരിച്ചു ഇത്തരം പ്രതികാരങ്ങൾ ശരിയല്ലന്നും ജോസഫിൻ പറഞ്ഞു

You might also like

-