മനോജ് എബ്രഹാം ഇനി ഡിജിപി; ഫയർ ആന്റ് റസ്‌ക്യൂ മേധാവി
ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി.നിലവില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് മനോജ് എബ്രഹാം
തിരുവനന്തപുരം| മനോജ് എബ്രഹാമിന് ഡിജിപി ഗ്രേഡ് നൽകാൻ തീരുമാനം. ഫയർഫോഴ്സ് മേധാവി കെ. പത്മകുമാർ വിരമിക്കുന്ന ഒഴിവിൽ സ്ഥാന കയറ്റം ലഭിക്കും. ഈ മാസം 30 നാണ് പത്മകുമാർ വിരമിക്കുന്നത്. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി.നിലവില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് മനോജ് എബ്രഹാം.