ലോക കേരളം സഭ സമ്മേളനത്തിന് തുടക്കമായി

സമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ഉദ്ഘാടനം ചെയ്തു

0

തിരുവനന്തപുരം :പ്രവാസി മലയാളികളുടെ പൊതുവേദിയായ ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിന് തിരുവനന്തപുറത്തു തുടക്കമായി . സമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ഉദ്ഘാടനം ചെയ്തു
47 രാജ്യങ്ങളില്‍ നിന്നുള്ളമലയാളി പ്രതിനിധികളാണ് കേരള സഭയില്‍ പങ്കെടുക്കുന്നത്. പരാജയമാണെന്ന് ആരോപിച്ച് ലോക കേരള സഭ സമ്മേളന നടപടികള്‍ യു.ഡി.എഫ് ബഹിഷ്കരിച്ചു. ലോക കേരള സഭക്ക് നിയമപരമായ പരിരക്ഷ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

You might also like

-