LIVE UPDATES<>ELECTION 2019 <>മഞ്ചേശ്വരം – 11.98% എറണാകുളം – 11.93% അരൂർ – 27.66% കോന്നി 25.25% വട്ടിയൂർക്കാവ് – 22 .25%<> വേണമെങ്കിൽ ആറുമണിക്ക് ശേഷവും പോളിംഗ് ടിക്ക റാം മീണ <> കനത്തമഴ മഴ പോളിങിനെയും ബാധിച്ചു . കനത്ത മഴ സംസ്ഥാനത്ത് തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ.. രണ്ടിടത്ത് പോളിങ് ബൂത്തുകൾ മാറ്റിസ്ഥാപിച്ചു <>പോളിംഗ് മന്ദഗതിയിൽ ഇതുവരെയുള്ള കണക്ക് പ്രകാരം മഞ്ചേശ്വരത്താണ് പോളിങ് കൂടുതൽ
ശക്തമായ മഴയിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നുവട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലെ 9.75 ലക്ഷം പേരാണ് ഇന്ന് വോട്ടു രേഖപ്പെടുത്തുക
>ഇതുവരെയുള്ള കണക്ക് പ്രകാരം മഞ്ചേശ്വരത്താണ് പോളിങ് കൂടുതൽ
മഞ്ചേശ്വരം – 26.98%
എറണാകുളം – 11.93%
അരൂർ – 27.66%
കോന്നി 25.25%
വട്ടിയൂർക്കാവ് – 22 .25%
>മഴയുടെ പശ്ചാത്തലത്തില്‍ നിലവില്‍ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പോളിങ് മാറ്റിവെക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിട്ടില്ല. ആശങ്ക അറിയിച്ചതേയുള്ളൂ. വൈകി പോളിങ് തുടങ്ങിയ സ്ഥലങ്ങളില്‍ സമയം നീട്ടുന്നത് പരിഗണിക്കുമെന്നും ടിക്കാറാം മീണ അറിയിച്ചു.
>വേണമെങ്കിൽ ആറുമണിക്ക് ശേഷവും പോളിംഗ് ടിക്ക റാം മീണ
>കനത്ത മഴ സംസ്ഥാനത്ത് തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ..
>കനത്തമഴ മഴ പോളിങിനെയും ബാധിച്ചു . രണ്ടിടത്ത് പോളിങ് ബൂത്തുകൾ മാറ്റിസ്ഥാപിച്ചു.
കൊച്ചി പി ആൻഡ് ജി കോളനിയിലും
>ചുള്ളിക്കൽ ഭാഗത്തും വീടുകളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.
പോളിംഗ് മന്ദഗതിയിൽ
ഇതുവരെയുള്ള കണക്ക് പ്രകാരം മഞ്ചേശ്വരത്താണ് പോളിങ് കൂടുതൽ
മഞ്ചേശ്വരം – 11.98%
എറണാകുളം – 4.93%
അരൂർ – 9.66%
കോന്നി 10.25%
വട്ടിയൂർക്കാവ് – 9.10%
ശക്തമായ മഴയിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നുവട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലെ 9.75 ലക്ഷം പേരാണ് ഇന്ന് വോട്ടു രേഖപ്പെടുത്തുക. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
സമാധാനപരമായ വോട്ടെടുപ്പിന് എല്ലാ ഒരുക്കവും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. 24നാണ് വോട്ടെണ്ണല്‍.
കനത്തമഴ മൂലം ബൂത്തുകളില്‍ തിരക്ക് കുറവാണ്. എറണാകുളത്തും അരൂരിലും കോന്നിയിലും പുലര്‍ച്ചെമുതല്‍ കനത്തമഴയാണ്. വെള്ളക്കെട്ടും വൈദ്യുതിബന്ധം തകറാറിലായതും ചില ബൂത്തുകളെ ബാധിച്ചു.