ലഹരിക്ക് വിലകൂടും സംസ്ഥാനത്ത് ബാറുകൾ പതിനെട്ടിന് തുറന്നേക്കും
ബിയറിനും വൈനിനും പത്ത് ശതമാനവും മറ്റെല്ലാ മദ്യത്തിനും 35 ശതമാനവും വില വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.
തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യശാലകളും ബാറുകളും 18 നോ 19 തുറക്കും. മദ്യശാലകള്‍ തുറന്നാലും ക്ലബ്ബുകള്‍ തുറക്കില്ല. സാമൂഹ്യ അകലം ഉറപ്പാക്കുന്നതിന് വേണ്ടി മോബൈല്‍ ആപ്പുകള്‍ വഴിയാണ് സേവനം. മൊബൈല്‍ ആപ്പുകള്‍ നാളെ തയ്യാറാകും. ബാറുകളിലെ പാഴ്സല്‍ വില്‍പ്പനയും ഓണ്‍ലൈൻ മുഖേന ആയിരിക്കും.ബിയറിനും വൈനിനും പത്ത് ശതമാനവും മറ്റെല്ലാ മദ്യത്തിനും 35 ശതമാനവും വില വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.
ജവാന്‍ ലിറ്റര്‍: പഴയ വില 500രൂപ, പുതിയ വില 580
ഹണി ബീ ബ്രാണ്ടി ‑ഫുൾ: പഴയ വില- 560 രൂപ, പുതിയ വില 620 രൂപ
മാക്ഡവൽ ബ്രാണ്ടി- ഫുൾ: പഴയ വില- 560 രൂപ, പുതിയ വില 620 രൂപ
ഓൾഡ് മങ്ക് റം ഫുൾ – പഴയ വില 770 രൂപ, പുതിയ വില 850 രൂപ
സെലിബ്രേഷൻ റം ഫുൾ – പഴയ വില 520 രൂപ, പുതിയ വില 580 രൂപ
ഗ്രീൻ ലേബൽ വിസ്കി – ഫുൾ പഴയ വില 660 രൂപ, പുതിയ വില 730 രൂപ
മാജിക് മൊമന്‍റ്സ് വോഡ്ക – ഫുൾ പഴയ വില 910 രൂപ, പുതിയ വില 1010 രൂപ
എംഎച്ച് ബ്രാണ്ടി – ഫുൾ പഴയ വില 820 രൂപ, പുതിയ വില 910 രൂപ
എംജിഎം വോഡ്ക – ഫുൾ പഴയ വില 550 പുതിയ വില 620 രൂപ
സ്മിർനോഫ് വോഡ്ക – ഫുൾ പഴയ വില 1170 രൂപ, പുതിയ വില 1300 രൂപ
ബെക്കാഡി റം: ഫുൾ പഴയ വില 1290 രൂപ, പുതിയ വില 1440 രൂപ
സിഗ്നേച്ചര്‍: പഴയ വില 1270 രൂപ, പുതിയ വില 1410 രൂപ
വൈനിന്‍റെ കാര്യത്തില്‍ 25 രൂപയുടെ വര്‍ധനവെങ്കിലും ചുരുങ്ങിയത് ഉണ്ടാകും
ബിയര്‍ വിലയില്‍ 10 രൂപ മുതലുള്ള വര്‍ധനവാണ് നടപ്പിലാക്കുക
കിംഗ് ഫിഷര്‍: പഴയ വില 100, പുതിയ വില 110
കിംഗ് ഫിഷര്‍: ബ്ലൂ പഴയ വില 110, പുതിയ വില 121
ബഡ് വൈസര്‍: പഴയ വില 150, പുതിയ വില 165
ഹെനിക്കെൻ: പഴയ വില 160, പുതിയ വില 176