വായ്പാ തിരിച്ചടവിന് സാവകാശം നല്‍കും; ബാങ്കേഴ്‌സ് സമിതി

മൂന്നുമാസത്തേക്ക് ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കും

0

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വായ്പാ തിരിച്ചടവിന് സാവകാശം നല്‍കും. ബാങ്കേഴ്‌സ് സമിതിയാണ് ഇക്കാര്യം അറിയിച്ചത്.ഈ തീരുമാനം എല്ലാ വായ്പകള്‍ക്കും ബാധകമാകുന്നതായിരിക്കും. ജനുവരി 31 വരെ കൃത്യമായി വായ്പകള്‍ തിരിച്ചടച്ചവര്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത് .മൂന്നുമാസത്തേക്ക് ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കും എന്നും ബാങ്കേഴ്‌സ് സമിതി വിശദീകരിച്ചിട്ടുണ്ട്.ഇ.എം.ഐ മാറ്റി ക്രമീകരിക്കുന്നതായിരിക്കും.

You might also like

-