പരിസ്ഥിതി മിത്രം അവാർഡ് ലെസ്‌ലി ജോണിന്

2017വർഷത്തെ മികസിച്ച പരിസ്ഥി മാധ്യമപ്രവർത്തകനുള്ള പരിസ്ഥിതി മിത്രം അവാർഡ് കൈരളി ടി വി ബ്യുറോ ചീഫ് റിപ്പോർട്ടർ ലെസ്‌ലി ജോൺ അർഹനായി തിരുവനതപുരത്ത് വനം വകുപ്പ് ആസ്ഥാനത്തു വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിച്ചു

0

തിരുവന്തപുരം :കേരളാ പരിസ്ഥിതി കാവസ്ഥ വകുപ്പ് ഏർപ്പെടുത്തിയ 2017വർഷത്തെ മികസിച്ച പരിസ്ഥി മാധ്യമപ്രവർത്തകനുള്ള പരിസ്ഥിതി മിത്രം അവാർഡ് കൈരളി ടി വി ചീഫ് റിപ്പോർട്ടർ ലെസ്‌ലി ജോൺ അർഹനായി തിരുവനതപുരത്ത് വനം വകുപ്പ് ആസ്ഥാനത്തു വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിച്ചു . ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്
മറയൂർ കാന്തല്ലൂർ മേഖലയിലെ ശീതകാല പച്ചക്കറി കർഷർ നേരിടുന്ന കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുണ്ടാകുന്ന ദുരിതങ്ങൾ ജന ശ്രദ്ധയിൽ എത്തിച്ച വാർത്ത പരമ്പരയാണ് ലെസ്‌ലിയെ അവാർഡിന് അർഹനാക്കിയത് . ചടങ്ങിൽ വനം വകുപ്പ് മന്ത്രി കെ രാജു . പരിസ്ഥിതി മിത്രം അവാർഡ് ലെസ്‌ലി ജോണിന് അധ്യക്ഷത വഹിച്ച യോഗത്തിൽ , എം എൽ എ വസ് ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു . സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഏറ്റവു ഉയർന്ന അവാർഡ് തുകയ്ക്കുള്ള അവാർഡാണ് പരിസ്ഥി മിത്ര

You might also like

-