മാര്‍ച്ച് 31 വരെ മീറ്റര്‍ റീഡിംഗും കാഷ് കളക്ഷനും നിര്‍ത്തി വച്ചതായി വൈദുതി വകുപ്
മാര്‍ച്ച് 31 വരെ മീറ്റര്‍ റീഡിംഗും കാഷ് കളക്ഷനും നിര്‍ത്തി വച്ചതായി മന്ത്രി എം എം മണി
തിരുവനന്തപുരം: കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 31 വരെ മീറ്റര്‍ റീഡിംഗും കാഷ് കളക്ഷനും നിര്‍ത്തി വച്ചതായി മന്ത്രി എം എം മണി. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയി പണമടക്കുന്നതിന് തടസ്സമില്ല.
ഐസൊലേഷനിലോ വീട്ടില് നിരീക്ഷണത്തിലോ ആശുപത്രിയില് ചികിത്സയിലോ കഴിയുന്നവര് വൈദ്യുതി ചാര്ജ് അടക്കാന് വൈകിയാല്‍ പിഴ ഈടാക്കില്ലെന്ന് കെഎസ്‌ഇബി നേരത്തെ അറിയിച്ചിരുന്നു.