സംസ്ഥാനത്ത് 449 പേർക്ക് കോവിഡ് സ്ഥികരിച്ചു 162 രോഗ മുക്തി
സമ്പർഗ്ഗത്തിലൂടെ 144 പേർക്കും രോഗം പിടിപെട്ടു എത്ര സംസ്ഥാനത്തു നിന്നും വന്ന 64 പേർക്കും രോഗം പിടിപെട്ടു
തിരുവനന്തപുരം :449 പേർക്ക് കോവിഡ് സ്ഥികരിച്ചു 162 രോഗ മുക്തി നേടി 140 വിദേശത്തു നിന്നും വന്നവരാണ് രണ്ടു മരണങ്ങൾ റിപ്പോർട്ടുചെയ്തു സമ്പർഗ്ഗത്തിലൂടെ 144 പേർക്കും രോഗം പിടിപെട്ടു എത്ര സംസ്ഥാനത്തു നിന്നും വന്ന 64 പേർക്കും രോഗം പിടിപെട്ടു.ഉറവിടം അറിയാത്ത 18 കേസുകളാണ് ഇന്നുള്ളത്.
ആരോഗ്യപ്രവര്‍ത്തകര്‍ 5, ഡിഎസ്‌സി 10, ബിഎസ്എഫ് 1. ഐടിബിപി 77 ഫയര്‍ഫോഴ്‌സ് 4, കെഎസ്‌സി 3 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാലക്കാട് 19, ആലപ്പുഴ 119, എറണാകുളം 15, മലപ്പുറം 47, തിരുവനന്തപുരം 63 , പത്തനംതിട്ട 47, വയനാട് 14, കണ്ണൂര്‍ 44 , കോട്ടയം 10, കൊല്ലം 33, കോഴിക്കോട് 16 , തൃശ്ശൂര്‍, കാസര്‍ഗോഡ് 09, ഇടുക്കി 04 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്.
24 മണിക്കൂറിനിടെ 12230 സാമ്പിളുകള്‍ പരിശോധിച്ചു. 1,80,594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍. ഇന്ന് 713 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഏറ്റവും കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇന്നാണ്. ഇതുവരെ 2,44,388 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5407 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.
updating…….