നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 200 അധികം പേരില്‍ കോവി‍ഡ്-19

നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ൨൦൦ അധികം പേരില്‍ കോവി‍ഡ്-19 സ്ഥിരീകരിച്ചു

0

ഡല്‍ഹി : നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ൨൦൦ അധികം പേരില്‍ കോവി‍ഡ്-19 സ്ഥിരീകരിച്ചു. സമ്മേളനത്തിനെത്തിയ 2137 പേരെ തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.മര്‍ക്കസ് നിസാമുദ്ദീനില്‍ നിന്ന് ഞായറാഴ്ച മുതല്‍ 2,100 ഓളം പേരെ ഒഴിപ്പിച്ചത്. ഡല്‍ഹിയില്‍ 441 പേരെങ്കിലും രോഗലക്ഷണങ്ങള്‍ കാണിക്കുന്നതായാണ് വിവരം. 900 വിദേശികളും സമ്മേളനത്തില്‍ പങ്കെടുത്തു.തബ്‌ലിഗി ജമാത്തെ വിഭാഗത്തിന്റെ ഡല്‍ഹി കേന്ദ്ര ആസ്ഥാനത്തുള്ള ‘മര്‍ക്കസ് നിസാമുദ്ദീനി’ല്‍ ഉണ്ടായിരുന്ന നൂറുകണക്കിനുപേരെയും സര്‍ക്കാര്‍ കേന്ദ്രത്തിലെത്തിച്ച്‌ നിരീക്ഷണത്തിലാക്കി. 1,100 ലധികം പേരെ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മര്‍ക്കസ് അധികൃതര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

You might also like

-