കൊറോണ: ഇടുക്കി യിൽ കണ്‍ട്രോള്‍ റൂം തുറന്നു
ല്ലാ കണ്‍ട്രോള്‍ റൂം 8281078680, 9495962691, 9544409240, 8281078680, 8547054770.
ചെറുതോണി :കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്ന് വന്നിട്ടുള്ളവരോ അവരുമായി എന്തെങ്കിലും സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവരോ നേരിട്ട് ആശുപത്രികളിലേക്കോ ആരോഗ്യ കേന്ദ്രങ്ങളിലേക്കോ പോകേണ്ടതില്ല. താറെ പറയുന്ന ഫോണ്‍ നമ്പരുകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിക്കുന്നു.ജില്ലാ കണ്‍ട്രോള്‍ റൂം 8281078680, 9495962691, 9544409240, 8281078680, 8547054770.
ഇടുക്കിയിൽ 12 പേരണ് കൊറോണയുടെ ലക്ഷണങ്ങളുമായിനിരീക്ഷണത്തിൽ ഉള്ളത് ഇടുക്കി മെഡിക്കൽ കോളേജ്ജിലും കുമളി തൊടുപുഴ സർക്കാർ ആശുപത്രികളിലും മുൻകരുതൽ എന്ന രീതിയിൽ ഐസൊലേഷൻ വാർഡുകൾ ക്രമീകരിച്ചിട്ടുണ്ട് . കോവിഡ് സംശയത്തിൽ അടിമാലിയിൽ നിന്നും ചെറുതോണി മെഡിക്കൽ കോളേജ്ജിൽ എത്തിച്ച ഡൽഹി സ്വദേശികൾക്ക് കൊറോണ ഇല്ലന്ന്പ്രാഥമിക സ്ഥികരിച്ചു. ഭയപ്പെടേണ്ടതില്ലനും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു .ജില്ലയിൽ ഇതുവരെ രോഗം സ്ഥികരിച്ചട്ടില്ലന്നും ഡി എം ഓ പറഞ്ഞു.