കോട്ടയം മെഡിക്കൽ കോളേജിൽ പിജി ഡോക്ടർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തുടർച്ചയായി അവധി നിഷേധിച്ചതിനെ തുടർന്നാണ് ആത്മഹത്യാ ശ്രമമെന്ന് പിജി അസോസിയേഷൻ ആരോപിച്ചു. മൂന്നാം വർഷ പി. ജി വിദ്യാർത്ഥിയാണ് കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

0

കോട്ടയം മെഡിക്കൽ കോളേജിൽ പിജി ഡോക്ടർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജോലിഭാരം മൂലമുണ്ടായ മാനസിക സംഘർഷത്തെ തുടർന്നാണ് ആത്മഹത്യാ ശ്രമമെന്ന് സൂചന.

തുടർച്ചയായി അവധി നിഷേധിച്ചതിനെ തുടർന്നാണ് ആത്മഹത്യാ ശ്രമമെന്ന് പിജി അസോസിയേഷൻ ആരോപിച്ചു. മൂന്നാം വർഷ പി. ജി വിദ്യാർത്ഥിയാണ് കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

You might also like

-