കേരളത്തിലെ കോൺഗ്രസ്സ് ബി ജെ പി യുടെ റിക്ക്യുട്ടിങ് ഏജന്റ് കോടിയേരി
കണ്ണടച്ച് തുറക്കുംമുമ്പാണ് കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും കാവിയുടുക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസിന്റെ ഇരുനൂറോളം എംഎല്‍എമാരും എംപിമാരുമാണ് ബിജെപിയായത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് നേതൃയോഗം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അഹമ്മദാബാദില്‍ ചൊവ്വാഴ്ച ചേര്‍ന്ന വേളയില്‍ത്തന്നെ ഗുജറാത്തിലെ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കാലുമാറി.
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയപരമായും സംഘടനപരമായും യുഡിഎഫ് തകർച്ചയെ നേരിടുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ ഇതരമുന്നണികളെ അപേക്ഷിച്ച് എല്‍ഡിഎഫ് വളരെ മുന്നിലെത്തിയിരിക്കുകയാണ്. 20 ലോക്‌സഭാ മണ്ഡലത്തിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.ബിജെപി സര്‍ക്കാരിനെ പുറത്താക്കി മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കണം
പത്ത് കക്ഷികള്‍ ചേര്‍ന്നതാണ് എല്‍ഡിഎഫ്. അതിനു പുറമെ, മുന്നണിയുമായി സഹകരിക്കുന്ന കക്ഷികളുമുണ്ട്. ഇവരുടെയെല്ലാം പൊതുസ്ഥാനാര്‍ഥികളായാണ് 20 പേരും രംഗത്തുള്ളത്
കേരളത്തിൽ കോൺഗ്രസിന് ഒരു കേന്ദ്രീകൃത നേതൃത്വമില്ല. 5 വർഷത്തിനിടയിൽ 200ലധികം നേതാക്കന്മാർ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയി. ബിജെപിയിലേക്ക് കൂടുതൽ ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസിയായി കോൺഗ്രസ് മാറിയെന്നും കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി കണ്ണടച്ച് തുറക്കുംമുമ്പാണ് കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും കാവിയുടുക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസിന്റെ ഇരുനൂറോളം എംഎല്‍എമാരും എംപിമാരുമാണ് ബിജെപിയായത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് നേതൃയോഗം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അഹമ്മദാബാദില്‍ ചൊവ്വാഴ്ച ചേര്‍ന്ന വേളയില്‍ത്തന്നെ ഗുജറാത്തിലെ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കാലുമാറി..വടകരയിൽ ആർഎംപി യുഡിഎഫിന്‍റെ ബി ടീമായാണ് പ്രവർത്തിക്കുന്നത്. പണത്തിനു വേണ്ടി ബിജെപി നേതാക്കൾ സ്ഥാനാർത്ഥിത്വത്തിനായി അടിപിടി കൂടുകയാണെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു