“എതിരഭിപ്രായം പറയുന്നവരോട് പാര്‍ട്ടിക്ക് പകയില്ല ..മുഈനലി തങ്ങള്‍ക്ക് പരോക്ഷ പിന്തുണയുമായി കെഎം ഷാജി
"എതിരഭിപ്രായം പറയുന്നവരോട് പാര്‍ട്ടിക്ക് പകയില്ലെന്നും വിമര്‍ശനങ്ങളും വിയോജിപ്പുകളും ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ഷാജി വ്യക്തമാക്കി. ലീഗില്‍ തര്‍ക്കം രൂക്ഷമായിരിക്കെ കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യംവെച്ചുള്ളതാണ് ഫെയ്‌സ്ബുക്ക് ഷാജിയുടെ വിമര്‍ശനം
മലപ്പുറം: കുഞ്ഞാലിക്കുട്ടിയെ തള്ളയും ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈനലി തങ്ങള്‍ക്ക് പരോക്ഷ പിന്തുണയുമായി ലീഗ് നേതാവ് കെഎം ഷാജിയുടെ ഫേസ് ബുക്ക് പോസ്റ്റ് . “എതിരഭിപ്രായം പറയുന്നവരോട് പാര്‍ട്ടിക്ക് പകയില്ലെന്നും വിമര്‍ശനങ്ങളും വിയോജിപ്പുകളും ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ഷാജി വ്യക്തമാക്കി. ലീഗില്‍ തര്‍ക്കം രൂക്ഷമായിരിക്കെ കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യംവെച്ചുള്ളതാണ് ഫെയ്‌സ്ബുക്ക് ഷാജിയുടെ വിമര്‍ശനം.
കെഎം ഷാജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്