ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ചു കൊലപ്പെടുത്തിയ മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്റെ ഭാര്യ ജസീലയ്ക്ക് ജോലി നൽകി ഉത്തരവിറക്കി

കെ.എം ബഷീറിന്റെ ഭാര്യ ജസീലയ്ക്ക് ജോലി നൽകി സർക്കാർ ഉത്തരവ്. മലയാളം സർവകലാശാലയിൽ അസിസ്റ്റന്റായാണ് നിയമനം.

0

കെ.എം. ബഷീറിന്റെ ഭാര്യയ്ക്ക് ജോലി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ചു കൊലപ്പെടുത്തിയ മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്റെ ഭാര്യ ജസീലയ്ക്ക് ജോലി നൽകി സർക്കാർ ഉത്തരവ്. മലയാളം സർവകലാശാലയിൽ അസിസ്റ്റന്റായാണ് നിയമനം. കുടുംബത്തിന്റെയും പത്രപ്രവർത്തക യൂണിയന്റെയും അഭ്യർത്ഥന മാനിച്ചാണ് സംസ്ഥാന സർക്കാർ ബഷീറിന്റെ മരണം മൂലം അനാഥമായ കുടംബത്തിനു കൈത്താങ്ങായി അദ്ദേഹത്തിന്റെ ഭാര്യക്ക് സർക്ക ജോലി നക്കി സഹായിച്ചത്

You might also like

-