റിപ്പബ്ലിക്ക് പരേഡിൽ വെറും കാഴ്ചക്കാരായി കേരളം കേന്ദ്രം രാഷ്ട്രീയം കളിക്കുന്നു

വെക്കം സത്യാഗ്രഹം മുതലായ നവോത്ഥാനം ആശയങ്ങൾ ഉൾക്കൊള്ളിച്ച ഫ്ളോട്ടുകൾ സംസ്ഥാന സർക്കാർ അണിയിച്ചൊരുക്കിയെങ്കിലും ബി ജെ പി യുടെ വർഗീയ രാഷ്ട്രീയകളിയിൽ അവതരണത്തിന് പ്രതിരോധമന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നു കേന്ദ്രം

0

ഡൽഹി: എഴുപതാമത് റിപ്പബ്ലിക്ക് ദിന പരേഡിൽ അവതരിപ്പിക്കേണ്ട നിശ്ചല ദൃശ്യങ്ങളുടെ അവസാന മിനുക്ക് പണിയിലാണ് സംസ്ഥാനങ്ങൾ. എന്നാൽ പരേഡിൽ ഇത്തവണ കേരളത്തിന് ഫ്ളോട്ടുകൾ ഉണ്ടാകില്ല വെക്കം സത്യാഗ്രഹം മുതലായ നവോത്ഥാനം ആശയങ്ങൾ ഉൾക്കൊള്ളിച്ച ഫ്ളോട്ടുകൾ സംസ്ഥാന സർക്കാർ അണിയിച്ചൊരുക്കിയെങ്കിലും ബി ജെ പി യുടെ വർഗീയ രാഷ്ട്രീയകളിയിൽ അവതരണത്തിന് പ്രതിരോധമന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നു കേന്ദ്രം
അനുമതി നിക്ഷേധിച്ചതിനാൽ ഇത്തവണ കേരളത്തിന്‍റെ നിശ്ചലദൃശ്യമുണ്ടാവില്ല.

പരേഡിൽ ഫ്ളോട്ടുകളുടെ അവതരണത്തിലെ ആദ്യ പട്ടികയിൽ കേരളം ഇടം നേടിയിരുന്നെങ്കിലും അവസാന ഘട്ട തെരെഞ്ഞടുപ്പിൽ കേരളത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു.പതിനാറ് സംസ്ഥാനങ്ങളാണ് ഇത്തവണ റിപ്പബ്ലിക്ക് പരേഡിൽ പങ്കെടുക്കുന്നത്

You might also like

-