ഐക്യകേരളത്തിന് ഇന്ന് 63 വയസ്കേരളം പിറവി

എല്ലാവിധ വേർതിരിവുകൾക്കും ഉച്ചനീചത്വങ്ങൾക്കും അതീതമായ മലയാളിയുടെ ഒരുമയാകണം ലക്ഷ്യം.

0

 

തിരുവനതപുരം :ഐക്യകേരളത്തിന് ഇന്ന് 63 വയസ് തികയുന്നു. സാമൂഹ്യാനാ ചാരങ്ങൾക്കെതിരായ പോരാട്ടവും സ്ത്രീ സമത്വത്തിനു വേണ്ടിയുള്ള പോരാട്ടവും ശക്തിപ്പെടുത്തി നവോത്ഥാന ധാരയെ മുമ്പോട്ടു കൊണ്ടു പോകേണ്ടതുണ്ട്. എല്ലാവിധ വേർതിരിവുകൾക്കും ഉച്ചനീചത്വങ്ങൾക്കും അതീതമായ മലയാളിയുടെ ഒരുമയാകണം ലക്ഷ്യം.തിരുവിതാംകൂർ തിരുകൊച്ചി മലബാർ , മുന്ന് പ്രദേശങ്ങളേ ഒരു ഭക്ഷ സംസംസാരിക്കുന്ന പ്രദേശമെന്ന നിലയിൽ 1956 നവംബർ ഒന്നിനാണ്
ഔപചാരികമായി ഒരുമിച്ചു ചേർത്തു ഐക്യ കേരളം നിലവില വന്നത്.നവോഥാനത്തിൽ ഊന്നി മത വിവേചനത്തിന് അതീതമായി സ്ത്രീ സമത്വവും നാവിലെ ആശയങ്ങളുമാണ് ഐക്യ കേരളത്തിന്റെ രൂപീകരത്തിൽ ലക്ഷ്യമിട്ടിരുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ മലയാളകൾക്കും കേരളം പിറവിദിനാശംസകൾ നേർന്നു

You might also like

-