ശീയ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കുന്ന നടപടി കേരളം നിര്‍ത്തി വെച്ചു. ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗപ്പെടുത്തുമെന്ന വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് കേരള സര്‍ക്കാരിന്‍റെ പുതിയ നടപടി

ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗപ്പെടുത്തുമെന്ന വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് കേരള സര്‍ക്കാരിന്‍റെ പുതിയ നടപടി

0

തിരുവനന്തപുരം :   ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കുന്ന നടപടി കേരളം നിര്‍ത്തി വെച്ചു. ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗപ്പെടുത്തുമെന്ന വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് കേരള സര്‍ക്കാരിന്‍റെ പുതിയ നടപടി.പൊതുഭരണവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാലാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ജനസംഖ്യ രജിസ്റ്റര്‍ പുതുക്കുന്ന നടപടിയുമായി കേരളം മുന്നോട്ട് പോവുന്നത് വിവാദമായിരുന്നു. സംസ്ഥാനത്തെ വിവിധ സംഘടനകള്‍ ഈ നടപടി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാര്‍ന്നാണ് സര്‍ക്കാര്‍ നടപടി.

You might also like

-