ജോസ് കെ.മാണിയുടെ യോഗത്തില്‍ പങ്കെടുക്കരുതെന്ന് ജോസഫ് ,.പോകുന്നവർ സ്വയം പുറത്തുപോകേണ്ടിവരും

"പാർട്ടി ഒന്നിച്ചു പോകാൻ എല്ലാ ഒത്തുതീർപ്പ് ശ്രമങ്ങളും നടത്തിയിരുന്നു എന്നാൽ ജോസ് കെ മാണി ഏകപശ്യമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത് പാർട്ടി ഭരണഘടനാ അനുസരിച്ച് യോഗം വില്ലിൽക്കാനുള്ള അവകാശം തനിക്ക് മാത്രമാണ് 29 ഹൈപവ്വർ കമ്മറ്റിയിൽ 15 അംഗങ്ങൾ തന്നോട് പാർട്ടി യെ ഒന്നിച്ചുകൊണ്ടുപോകുവാൻ ആവശ്യപ്പെട്ടു കാത്തു നൽകിയിട്ടുണ്ട് എന്നാൽ അനുരഞ്ജനത്തിന്ത്തിനുള്ള ശ്രമങ്ങൾ അംഗീകരിക്കാതെയാണ് ജോസ് കെ മാണി യോഗം വിളിച്ചിരിക്കുന്നത് പി ജെ ജോസഫ് പറഞ്ഞു"

0

തൊടുപുഴ/കോട്ടയം : കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍പ്പിന്റെ വക്കില്‍. ജോസ് കെ.മാണി വിഭാഗം ഇന്ന് ഉച്ചക്ക് പ്രത്യേക യോഗം വിളിച്ചു. അതിനിടെ യോഗത്തില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും പി.ജെ ജോസഫ് ഇ-മെയില്‍ സന്ദേശമയച്ചു . ജോസ് കെ.മാണിയുടെ നീക്കത്തെ നിശിതമായി വിമര്‍ശിച്ച് ജോയ് എബ്രഹാം രംഗത്തെത്തി. ഇന്ന് നടക്കുന്ന യോഗം ഭരണഘടനയുടെ നഗ്നമായ ലംഘനം. പാര്‍ട്ടി ഫാന്‍സ് അസോസിയേഷനല്ലെന്നും ജോയ് എബ്രഹാം പറഞ്ഞു.

“പാർട്ടി ഒന്നിച്ചു പോകാൻ എല്ലാ ഒത്തുതീർപ്പ് ശ്രമങ്ങളും നടത്തിയിരുന്നു എന്നാൽ ജോസ് കെ മാണി ഏകപശ്യമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത് പാർട്ടി ഭരണഘടനാ അനുസരിച്ച് യോഗം വില്ലിൽക്കാനുള്ള അവകാശം തനിക്ക് മാത്രമാണ് 29 ഹൈപവ്വർ കമ്മറ്റിയിൽ 15 അംഗങ്ങൾ തന്നോട് പാർട്ടി യെ ഒന്നിച്ചുകൊണ്ടുപോകുവാൻ ആവശ്യപ്പെട്ടു കാത്തു നൽകിയിട്ടുണ്ട് എന്നാൽ അനുരഞ്ജനത്തിന്ത്തിനുള്ള ശ്രമങ്ങൾ അംഗീകരിക്കാതെയാണ് ജോസ് കെ മാണി യോഗം വിളിച്ചിരിക്കുന്നത് പി ജെ ജോസഫ് പറഞ്ഞു”

അതിനിടെ പാര്‍ട്ടിയില്‍ വിഭാഗീയതക്ക് ഒരു വിഭാഗം ശ്രമിക്കുന്നുവെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ പ്രതികരിച്ചു. സമവായ ശ്രമങ്ങള്‍ക്കിടെ യോഗം ചേരുന്നത് ദൌര്‍ഭാഗ്യകരമാണെന്നും മോന്‍സ് ജോസഫ് പറഞ്ഞു

You might also like

-