കൊടും ചൂടു മന്ത്രിസഭാ യോഗം പരിഗണിക്കും രണ്ടു ദിവസ്സം കുടി ജാഗ്രത !
മാർച്ച് 2 മുതൽ 28 വരെ തീയ്യതികളിൽ തിരുവനന്തപുരം, പത്തനംതിട്ട , എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്
തിരുവനതപുരം :സംസ്ഥാനത്തെസംസ്ഥാനത്തു വർധിച്ചു വർണ്ണ താപനില സംബന്തിച്ഛ് കാര്യങ്ങൾ ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും . സൂര്യാതപത്തെ തുടർന്നുള്ള അതീവ ജാഗ്രതാ നിർദ്ദേശവും വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട കരുതൽ നടപടികളും ചർച്ചയാകും. സൂര്യാഘാത സൂര്യാതപമേറ്റു മരണമടയുന്നവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ പെരുമാറ്റ ചട്ടത്തിൽ ഇളവു വേണമെന്ന് മന്ത്രിസഭ തെരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടേക്കും. തൊഴിൽ സമയം ക്രമീകരിച്ചത് കർശനമായി നടപ്പാക്കുന്ന കാര്യവും മന്ത്രിസഭാ യോഗം പരിഗണിക്കും.
മാർച്ച് 2 മുതൽ 28 വരെ തീയ്യതികളിൽ തിരുവനന്തപുരം, പത്തനംതിട്ട , എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കുവാനായി പൊതുജനങ്ങള്‍ക്കായി ചുവടെ ചേര്‍ക്കുന്ന നടപടികള്‍ നിര്‍ദേശിക്കുന്നു