കോൺഗ്രസ്സ് ലക്‌ഷ്യം എം എൽ എ ആകണം ശമ്പളം വേണ്ട ജസ്റ്റിസ് ബി ക മാൽ പാഷ

,കോൺഗ്രസോ യു ഡി ഫോ ക്ഷണിച്ചാൽ സ്ഥാനാർത്ഥിയാകുമെന്നും കമാൽ പാഷ വ്യക്തമാക്കി

0

കൊച്ചി: ഒടുവിൽ താനെ രാഷ്ട്രീയം വ്യക്തമാക്കി റിട്ടയർഡ് ജസ്റ്റിസ് ബി ക മാൽ പാഷ. അടുത്ത നിയ സഭാതെരെഞ്ഞടുപ്പിൽ മത്സരികാണാൻ ലക്‌ഷ്യം ഒരു ജനപ്രതിനിധിയാകാൻ ആഗ്രഹിക്കുന്നു, നിയമസഭാ തെരഞ്ഞെടുപ്പിൽ ,കോൺഗ്രസോ യു ഡി ഫോ ക്ഷണിച്ചാൽ സ്ഥാനാർത്ഥിയാകുമെന്നും കമാൽ പാഷ വ്യക്തമാക്കി. എം എൽ എ ആയാൽ ശമ്പളം വേണ്ടെന്നും കമാൽ പാഷ പറഞ്ഞു . എറണാകുളത്തെ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കാനാണ് താൽപര്യമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു .ഇടതുപക്ഷത്തെ ചിലരുടെ പ്രസ്താവനയാണ് മത്സരിക്കാനുള്ള തീരുമാനത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിൽ വേറിട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ലെന്നും നിയമസഭയിൽ എത്തിയാൽ ഏറെ കാര്യങ്ങൾ ജനങ്ങൾക്കായി ചെയ്യാൻ കഴിയുമെന്നും ക മാൽ പാഷ പറഞ്ഞു. എൽ ഡി എഫിന് തന്നോട് താൽപര്യമില്ലെന്നും ബി ജെ പിയോട് തനിക്കും താൽപര്യമില്ലെന്നും കമാൽ പാഷ വ്യക്തമാക്കി.ഈയിടെ വൈറ്റില മേല്‍പ്പാലം വി ഫോര്‍ കേരള പ്രവര്‍ത്തകര്‍ തുറന്നു കൊടുത്ത സംഭവത്തില്‍ സര്‍ക്കാറിനെതിരെ കെമാല്‍ പാഷ രംഗത്തു വന്നിരുന്നു. വീട്ടിലെ തേങ്ങാവെട്ടി പണിതതല്ല പാലം എന്നോര്‍ക്കണമെന്നും പാലമുദ്ഘാടനം തെരഞ്ഞെടുപ്പില്‍ വില പേശലിനായി വച്ചതാണ് എന്നും അദ്ദേഹം ആരോപിച്ചിരുന്നു

You might also like

-