അയോധ്യ വിധിയെ കുറിച്ച് എനിക്കൊന്നും പറയാനില്ല

"നിങ്ങള്‍ക്ക് ഒരു കാര്യത്തെ കുറിച്ച് നല്ലതൊന്നും പറയാനില്ലെങ്കില്‍ മിണ്ടായിരിക്കുകയാണ് വേണ്ടത്.

0

ഡൽഹി :അയോധ്യയില്‍ ബാബ്‌റി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയെ ചൊല്ലിയുള്ള തര്‍ക്ക കേസിലെ വിധിയെ കുറിച്ച് പ്രതികരിച്ച് മുന്‍ സുപ്രീം കോടതി ജഡ്ജ് മാര്‍കണ്ഡേയ കട്ജു. ട്വിറ്ററിലൂടെയായിരുന്നു കട്ജുവിന്റെ പ്രതികരണം. “നിങ്ങള്‍ക്ക് ഒരു കാര്യത്തെ കുറിച്ച് നല്ലതൊന്നും പറയാനില്ലെങ്കില്‍ മിണ്ടായിരിക്കുകയാണ് വേണ്ടത്. അതിനാല്‍ സത്യസന്ധമായി പറയട്ടെ സുപ്രീം കോടതിയുടെ അയോധ്യ വിധിയെ കുറിച്ച് എനിക്കൊന്നും പറയാനില്ല” എന്നായിരുന്നു കട്ജുവിന്റെ പ്രതികരണം.

Markandey Katju
@mkatju
I was told when u have nothing good 2say about someone say nothing at all. Frankly, I have nothing 2say at all about SC Ayodhya verdict
You might also like

-