പിറവം പള്ളിയിൽ തമ്പടിച്ചിട്ടുള്ള യാക്കോബ പക്ഷത്തെ അറസ്റ്റ് കോടതി വിധി നടപ്പാക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം

ഇന്ന് ഉച്ചക്ക് 1 : 45 ൻ മുമ്പായി യാക്കോബ വിശ്വാസികളെ ഒഴുവാക്കി സുപ്രിം കോടതി വിധി നടപ്പാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിട്ടുള്ളത്

0

കൊച്ചി :സുപ്രീംകോടതി വിധിപ്രകാരം ആരാധനയ്ക്കെത്തുന്നവരെ പിറവം സെന്റ് മേരീസ് പള്ളിയിൽ പ്രവേശിക്കുന്നതിൽ നിന്ന്തടഞ്ഞ യാക്കോബായ പക്ഷത്തെ ആളുകളെ അറസ്റ്റ് ചെയ്തു നിക്കി ഓർത്തഡോൿസ് പക്ഷത്തിനെ പള്ളിക്കുള്ളിൽ പ്രവേശിച്ചു ആരാധനാ നടത്താനുള്ള സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു ഇന്ന് ഉച്ചക്ക് 1 : 45 ൻ മുമ്പായി യാക്കോബ വിശ്വാസികളെ ഒഴുവാക്കി സുപ്രിം കോടതി വിധി നടപ്പാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിട്ടുള്ളത്
സംഘർഷം നിലനിക്കുന്ന സാഹചര്യത്തിൽ കോടതി ഉത്തരവ് യാകോബ പക്ഷത്തെ അറിയിച്ചശേഷം പള്ളിയിൽ തമ്പടിച്ചിട്ടുള്ള ആളുകളെ അറസ്റ് ചെയ്തു നീക്കാനാണ് പോലീസ് ആലോചിക്കുന്നത് . സന്ഘര്ശം ഒഴുവാക്കി പള്ളിക്കുള്ളിൽ ഓർത്തഡോൿസ് പക്ഷത്തിനു ആരാധനാ നടത്തുന്നതിന് പള്ളിയുടെ ഭാരചുമത്താൽ ഏറ്റടുക്കുന്നതിനു സൗകര്യ മൊരുക്കണമെന്നാണ് കൊടുത്തായി വീണ്ടും നിർശിച്ചിട്ടുള്ളത് . സുപ്രിം കോടതി വിധി നടപ്പാക്കാത്തതിനെതിരെ ഓർത്തോസ്‌ സഭ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിനെ കോടതി നിശിതമായി വിമർശിച്ചു [contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]

You might also like

-