കോട്ടയത്ത് ജോസഫ് യു ഡി എഫ് സ്ഥാനാർത്ഥി ; യു.പി.എ അധികാരത്തിലെത്തിയാല്‍ മന്ത്രിസ്ഥാനം ജോസ്.കെ മാണിക്ക്
കേരളാ കോൺഗ്രസ്സിലെ പ്രശനങ്ങൾ ഒത്തു തീർക്കാൻ മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ മാണിയും പിജെ ജോസഫ് മായി ചർച്ചകൾ നടത്തിയിരുന്നു ഓടുവിലാണ് മാണി യുടെ തീരുമാനത്തിൽ അയവുണ്ടായിരുന്നത് എന്ന് ചേരുന്ന സ്റ്റീയറിങ് കമ്മറ്റിയിൽഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ
തൊടുപുഴ/പല :കോട്ടയത്ത് പി.ജെ ജോസഫ് കേരളകോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയാകും. യു.പി.എ അധികാരത്തിലെത്തിയാല്‍ ജോസ് കെ.മാണിക്ക് മന്ത്രി സ്ഥാനം ജോസ് കെ മണിക്ക് വേണമെന്ന നിബന്ധനയോടെ പി.ജെ ജോസഫിന് സ്ഥാനാര്‍ഥിത്വം നല്‍കാന്‍ കെ.എം മാണിയുടെ സമ്മതം. കോട്ടയം, ഇടുക്കി സീറ്റുകള്‍ വച്ചുമാറാതെ കോട്ടയത്ത് പി.ജെ മല്‍സരിക്കട്ടെയെന്നും മാണി നിലപാട് വ്യക്തമാക്കി. കോട്ടയത്ത് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിയിലും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും തീരുമാനം വിശദീകരിക്കും.
കേരളാ കോൺഗ്രസ്സിലെ പ്രശനങ്ങൾ ഒത്തു തീർക്കാൻ പാലാ രൂപതയും കത്തോലിക്ക ബിഷപ്പുന്മാരും ഇടപെട്ടിരുന്നു മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ മാണിയും പിജെ ജോസഫ് മായി ചർച്ചകൾ നടത്തിയിരുന്നു ഓടുവിലാണ് മാണി യുടെ തീരുമാനത്തിൽ അയവുണ്ടായിരുന്നത് എന്ന് ചേരുന്ന സ്റ്റീയറിങ് കമ്മറ്റിയിൽഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ .