ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും
ഇത് രണ്ടാം തവണയാണ് ഹേമന്ത് സോറന്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്നത്
ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉച്ചയ്ക്ക് നടക്കുന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കു. ഇത് രണ്ടാം തവണയാണ് ഹേമന്ത് സോറന്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്നത്
ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ദ്രൗപതി മുമ്പും ഹേമന്ത് സോറന് സത്യവാചകം ചൊല്ലിക്കൊടുക്കും. സംസ്ഥാനത്തിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായാണ് ഹോമന്ത് സോറന്‍ അധികാരമേല്‍ക്കുക. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധികോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, അഹമ്മദ് പട്ടേല്‍, മുന്രാകഷ്ട്രപതി പ്രണബ് മുഖര്‍ജി, മുഖ്യമന്ത്രിമാരായ മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍, ഉദ്ധവ് താക്കറെ എന്നിവര്‍ പങ്കെടുക്കും. ചടങ്ങിനെത്തുന്നവര്‍ പൂച്ചെണ്ടിന് പകരം പുസ്തകങ്ങള്‍.ഇത് രണ്ടാം തവണയാണ് ഹേമന്ത് സോറന്‍ ജാര്‍ഖസണ്ഡ് മുഖ്യമന്ത്രിയാകുന്നത്. നേരത്തെ 2013 ജൂലൈയിലാണ് സോറന്‍ ആദ്യമായി ജാര്‍ഖണ്ഡിന്റെ മുഖ്യമന്ത്രി പദത്തിലെത്തിയത്. എന്നാല്‍ 18 മാസമേ പദവിയില്‍ തുടരാനായുള്ളു.ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 47 സീറ്റുകള്‍ നേടിയ.81 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 41 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. 30 സീറ്റുകള്‍ നേടിയ ജെംഎംഎം ആണ് സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. ഭരണകക്ഷിയായ ബിജെപിക്ക് 25 സീറ്റുകള്‍ മാത്രമാണ് നേടാനായത്.