ജനതാ കര്‍ഫ്യൂ ഭാരതം നിശ്ചലം ; വിജനമായി നാടും നഗരവും വഴികളും

കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, ട്രെയിന്‍, മെട്രോ തുടങ്ങിയ ഒന്നും പ്രവര്‍ത്തിക്കില്ല. ഹോട്ടല്‍, ബാര്‍, ബവ്റിജസ്, വ്യാപാര സ്ഥാപനങ്ങള്‍, മാളുകള്‍ ഒന്നും തുറക്കില്ല

0

ഡൽഹി :കോവിഡ് വ്യാപനം ചെറുക്കാന്‍ രാജ്യം ഒറ്റക്കെട്ടായി ജനത കര്‍ഫ്യു തുടങ്ങി. രാത്രി ഒന്‍പതുവരെ വീടിനു പുറത്തിറങ്ങാതെ കര്‍ഫ്യു നടപ്പാക്കണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. കര്‍ഫ്യുവിന് പൂര്‍ണ പിന്തുണയുമായി കേരളവും ഒപ്പമുണ്ട്. അവശ്യസേവനങ്ങള്‍ ഒഴികെ എല്ലാം മുടക്കമാണ്.

Jammu & Kashmir: Self-imposed #JantaCurfew being observed in Doda, in order to control the spread of #COVID19

Image

Image

Image

Image

കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, ട്രെയിന്‍, മെട്രോ തുടങ്ങിയ ഒന്നും പ്രവര്‍ത്തിക്കില്ല. ഹോട്ടല്‍, ബാര്‍, ബവ്റിജസ്, വ്യാപാര സ്ഥാപനങ്ങള്‍, മാളുകള്‍ ഒന്നും തുറക്കില്ല. വീട്ടില്‍ കഴിയുന്നവര്‍ ഇന്ന് വീടും പരിസരവും വൃത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. 

കര്‍ഫ്യുവിന് പൂര്‍ണ പിന്തുണയുമായി കേരളത്തിലെ ടൂറിസം മേഖല പ്രധാന വിന്ദാ സഞ്ചാര കേന്ദ്രങ്ങളായ കോവളം മൂന്നാർ തേക്കടി തുടങ്ങിയായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പൂർണമായും അടഞ്ഞുകിടക്കുകയായാണ് 15000 തിലധികം ആളുകൾ പണിയെടുക്കന്ന ഇടുക്കിയിൽ തോട്ടം മേഖലയിൽ ആരും ജോലിക്കിറങ്ങിയിട്ടില്ല മൂന്നാറിൽ വ്യാപാര സ്ഥാപനങ്ങളുടെ സമയക്രമ നിയന്ത്രണത്തിൽ നിന്ന് ഹോട്ടലുകളെയും റസ്റ്ററന്റുകളെയും ഒഴിവാക്കിയിട്ടുണ്ട്.  ഇവയ്ക്ക് നിലവിലുള്ള രീതിയിൽ പ്രവർത്തിക്കാം..

Jharkhand: Deserted Ranchi Railway Station, as all passenger & intercity trains have been cancelled till 10 pm today, in view of #JantaCurfew announced by Prime Minister Narendra Modi. #COVID19

Image

Image

Image

Image

You might also like

-