ഈസ്റ്റർ സ്പോടനങ്ങൾക്ക് ശേഷം ഐ.എസ് ഭീകരര്‍ കേരളത്തിൽ എത്തിയതായി വിവരം പട്ടണങ്ങളിൽ ജാഗ്രത !

സ്പോടങ്ങൾക്ക് ശേഷം ശ്രീലങ്കയിൽ ഭീകര പ്രവർത്തനങ്ങൾക്ക് എതിരെ ശ്രീലങ്കൻ അസർക്കാർ ശ്കതമായ നടപടി കൈകൊണ്ടതിനെത്തുടര്ന്നാണ് ഐ.എസ് ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതിന്നാൻ വിവരം ഇതേതുടർന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം. തിരുവനന്തപുരം, കൊച്ചി കോഴിക്കോട് എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാന്‍ നിര്‍ദേശം.

0

തിരുവനതപുരം :ശ്രീലങ്കയിലെ ഈസ്റ്റർ ദിന അക്രമങ്ങൾക്ക് ശേഷം കൂടുതൽ ഭീകരർ മാലി ദ്വീപ് വഴി കേരളത്തിലെത്തിയതായി സൂചന . സ്പോടങ്ങൾക്ക് ശേഷം ശ്രീലങ്കയിൽ ഭീകര പ്രവർത്തനങ്ങൾക്ക് എതിരെ ശ്രീലങ്കൻ അസർക്കാർ ശ്കതമായ നടപടി കൈകൊണ്ടതിനെത്തുടര്ന്നാണ് ഐ.എസ് ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതിന്നാൻ വിവരം ഇതേതുടർന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം. തിരുവനന്തപുരം, കൊച്ചി കോഴിക്കോട് എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാന്‍ നിര്‍ദേശം. വൈകീട്ട് നാല് മുതല്‍ അതീവ ജാഗ്രത പാലിക്കണമെന്നും രഹസ്യാന്വേഷണം വിഭാഗം. കഴഞ്ഞ ദിവസങ്ങളിൽ കോയമ്പത്തൂർ കേന്ദ്രികരിച്ചു നടന്ന തെരച്ചലിൽ ശ്രീലങ്കയിൽ നിന്നും കടന്ന ആളുകളെ കുറിച്ച പൊലീസിന് വിവരം ലഭിച്ചയിരുന്നു

You might also like

-