ശ്രീലങ്കയിൽ വീണ്ടും ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

ഈ സാഹചര്യത്തിൽ പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥന ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

0

കൊളംബോ: ശ്രീലങ്കയിൽ വീണ്ടും ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥന ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നഗരത്തിൽ പൊലീസ് തെരച്ചിൽ ശക്തമാക്കി. ഏപ്രില്‍ 26 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ജാഗ്രത പാലിക്കാനാണ് നിർദേശം.

You might also like

-