അമ്മയുടെ ശവസംസ്കാരത്തിനിടെ ശവമഞ്ചം തകർന്നുവീണ് മകൻ മരിച്ചു

മൃതദേഹം മറവു ചെയ്യുന്നതിനായി ഉയരകുടിയ പ്രദേശത്തു സ്ഥാപിച്ചിരുന്ന സ്ഥലത്തേക്ക് മുളയിൽ തീർത്ത ഗോവണിയിലൂടെ ശമഞ്ചം കയറ്റിക്കൊണ്ടുപോകുമ്പോൾ ഗോവണി തകർന്ന് സമേൻ കൊണ്ടോറുരുവിന്റെ തലയിൽ പതിക്കുകയാണ് ഉണ്ടായ

0

മഹസ്സർ : പെറ്റമ്മയുടെ സംസ്കാര ശിശ്രുക്ഷക്കിടെ ശവമഞ്ചം തകർന്ന് വീണ് മകൻ മരിച്ചു സമൻ കൊണ്ടോറപുര (40) മരിച്ചത് ഇൻഡോനേഷ്യയിലെ വടക്കൻ തോറ ജില്ലയിലെ ചാങ് താഴ്വരയിൽ ലാണ് സംഭവം .ഇവിടെത്തെ മലയോര മേഖലയിലെ താമസക്കാരനായ സമേൻ കൊണ്ടോറുരു വിന്റെ അമ്മ ബെർറ്റ കഴിഞ്ഞ ദിവസമാണ് മരിച്ചത് .മരണാന്തര കർമ്മങ്ങൾ ശേഷം പരമ്പരാഗതമായി മൃതദേഹം മറവു ചെയ്യുന്നതിനായി ഉയരകുടിയ പ്രദേശത്തു സ്ഥാപിച്ചിരുന്ന സ്ഥലത്തേക്ക് മുളയിൽ തീർത്ത ഗോവണിയിലൂടെ ശമഞ്ചം കയറ്റിക്കൊണ്ടുപോകുമ്പോൾ ഗോവണി തകർന്ന് സമേൻ കൊണ്ടോറുരുവിന്റെ തലയിൽ പതിക്കുകയാണ് ഉണ്ടായത് . തലക്ക് മാരകമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ഒടുവിൽ അമ്മക്കൊപ്പം സമേൻ കൊണ്ടോറുരു മൃതദേഹവും സംസ്കരിച്ചു .ശവസംസ്കാരത്തിൽ പങ്കുകൊണ്ട പത്തിലധികം പേർക്ക് അപകടത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട് .

You might also like

-