രാജ്യം യുദ്ധത്തിന് തയ്യാറെടുക്കുന്നു ?റോക്കറ്റുകളും മിസൈലുകളും ഉയര്‍ന്ന പ്രഹരശേഷിയുള്ള ടാങ്കറുകളും മുൻകരുതൽ മാത്രം !

ഇന്ത്യ യുദ്ധത്തിനു തയ്യാറെടുക്കുകയല്ലെന്നും സൈനിക നടപടി ഒരു മുന്‍കരുതല്‍ മാത്രമാണെന്നും അധികൃതര്‍ അറിയിച്ചു

0

ന്യൂഡല്‍ഹി: ഇന്ത്യൻ സൈന്യം യുദ്ധത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട് ചിലവേശ്യ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ടുചെയ്തട്ടുള്ളത്ഇന്ത്യന്‍ സൈന്യം 40 ദിവസം നീണ്ടു നില്‍ക്കുന്ന യുദ്ധത്തിനാവശ്യമായ ആയുധങ്ങള്‍ സജ്ജമാക്കിയാതയാണ് റിപ്പോർട്ട് . റോക്കറ്റുകളും മിസൈലുകളും ഉയര്‍ന്ന പ്രഹരശേഷിയുള്ള ടാങ്കറുകളും ഉള്‍പ്പെടെയുള്ളവയാണ് സൈന്യം സജ്ജീകരിക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

10 ദിവസം പൂര്‍ണമായി യുദ്ധം ചെയ്യേണ്ട സാഹചര്യം വന്നാല്‍ അതിനാവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുന്നതിന്റെ ഭാഗമായാണ് സൈന്യം ആയുധങ്ങള്‍ സജ്ജീകരിക്കുന്നത്. 10 ദിവസത്തിനു പുറമെ 40 ദിവസം വരെ യുദ്ധം നീണ്ടുനില്‍ക്കുകയാണെങ്കില്‍ അതിനാവശ്യമായ ആയുധങ്ങളും സൈന്യം തയ്യാറാക്കി വരികയാണ്.
അതേസമയം, ഇന്ത്യ യുദ്ധത്തിനു തയ്യാറെടുക്കുകയല്ലെന്നും സൈനിക നടപടി ഒരു മുന്‍കരുതല്‍ മാത്രമാണെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഭാവിയില്‍ പാകിസ്താനില്‍ നിന്നും ചൈനയില്‍ നിന്നും ഭീഷണികള്‍ ഉണ്ടാകുന്ന സാഹചര്യത്തെ മുന്നില്‍ കണ്ടാണ് സൈന്യം ആയുധങ്ങള്‍ സജ്ജീകരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

You might also like

-