രാഷ്ട്രം കരഞ്ഞു വിര മൃത്യു വരിച്ച സൈനികരുടെ മൃത ദേഹങ്ങൾ ഭാരതം ഏറ്റുവാങ്ങി .

വി വിധ സംസ്ഥാങ്ങളിൽ സൈനികരുടെ മൃതശരീരങ്ങൾ ഏറ്റുവാങ്ങുവാൻ മന്ത്രിമാരും ജനപ്രതിനിധികളും കാത്തുനിന്നു വിവിധ ഇടങ്ങളിൽ സൈനികരുടെ മൃതദേഹങ്ങൾ എത്തിയപ്പോൾ കുടുംങ്ങങ്ങളെക്കാൾ അലമുറയിട്ടത് ഗ്രാമവാസികളയിരുന്നു.

0

:ജമ്മു കശ്മീരിലെ പുൽവാമയിലെ ഉണടായ തീവ്വ്ര വാദി അക്രമത്തിൽ വീര മൃത്യു വരിച്ച സൈനികരുടെ മൃതദേഹങ്ങൾ രാജ്യത്തിന്റെ വിവധ പ്രദേശങ്ങളിൽ പൂർണസൈനിക ബഹുമതികളോടെ സംസ്കരിച്ചു വി വിധ സംസ്ഥാങ്ങളിൽ സൈനികരുടെ മൃതശരീരങ്ങൾ ഏറ്റുവാങ്ങുവാൻ മന്ത്രിമാരും ജനപ്രതിനിധികളും കാത്തുനിന്നു

വിവിധ ഇടങ്ങളിൽ സൈനികരുടെ മൃതദേഹങ്ങൾ എത്തിയപ്പോൾ കുടുംങ്ങങ്ങളെക്കാൾ അലമുറയിട്ടത് ഗ്രാമവാസികളയിരുന്നു.

പലയിടങ്ങളിലും മൃദേഹങ്ങൾ എത്തിയപ്പോൾ നൊന്തുപ്രസവിച്ച അമ്മമാർ വാവിട്ട് നിലവിളിച്ചു . ഭർത്താക്കൻ മാരെ നഷ്ട്ടപെട്ട ഭാര്യമാർ വേദനസഹിക്കവയ്യാതെ ബോധമറ്റുനിലത്തുവീണു കുഞ്ഞുങ്ങൾ എന്തുചെയ്യണമെന്നറിയാതെ സ്ഥലകാല ബോധം നഷ്ടപ്പെട്ട് പകച്ചുനിന്നു , ഇതൊന്നു കണ്ട് സഹിക്കവയ്യാതെ ഗ്രാമത്തിലെ സ്ത്രീകൾ അലമുറയിട്ടു
ചിലയിടങ്ങളി ൽ നദി തീരങ്ങളിൽ ഒരുക്കിയ ചിതക്ക് സമീപം ആയിരങ്ങൾ ശവമഞ്ചം എത്തും മുൻപേ തടിച്ചുകുടി .

.ശ്രീനഗറിനടുത്തുള്ള പുൽവാമയിൽ ആക്രമണത്തിൽ 40 അർദ്ധസൈനികരനാണ് വീരമൃത്യു അടഞ്ഞത് പുൽവാമയിൽ ആക്രമണം നടത്തിയതായി പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘം ജെയ്ഷെ ഇ മുഹമ്മദ് സ്ഥികരിച്ചു .

ആക്രമണത്തിനു ശേഷം ഇന്ത്യ- പാകിസ്താനെതിരെ സാമ്പത്തിക പരിഷ്കരണ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്. നാഷൻ ട്രേഡിങ് സ്റ്റാറ്റസ് പിൻവലിക്കണമെന്നും കസ്റ്റംസ് തീരുവ 200% വരെ ഉയർത്തുന്നു ഇന്ത്യ പ്രഖ്യാപിച്ചിരുന്നു ജെയ്ഷെ മുഹമ്മദിനെ പാകിസ്ഥാനിൽ അധിഷ്ഠിതമായിരുന്നെങ്കിലും ആക്രമണത്തിൽ യാതൊരു പങ്കുമില്ലെന്ന് പാകിസ്താന് ഇസ്ലാമാബാദും വ്യക്തമാക്കിയിട്ടുണ്ട്

You might also like

-