രാജ്യത്തെ നടുക്കി . 24 മണിക്കൂറിനിടെ 4,03,738 പേർക്ക് എന്നും രോഗ ബാധ 4,092 പേർ മരിച്ചു,24 സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിൽ
24 സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലാണ്.കർണാടക, തമിഴ്നാട്, കേരളം, അസം എന്നീ സംസ്ഥാനങ്ങൾ പൂർണമായും അടച്ചിട്ടിരിക്കുകയാണ്
ഡൽഹി :രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകൾ നാല് ലക്ഷത്തിന് മുകളിൽ. 24 മണിക്കൂറിനിടെ 4,03,738 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 4,092 പേർ മരിച്ചു. 37,36,648 പേരാണ് രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത്. 24 സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലാണ്.കർണാടക, തമിഴ്നാട്, കേരളം, അസം എന്നീ സംസ്ഥാനങ്ങൾ പൂർണമായും അടച്ചിട്ടിരിക്കുകയാണ്. കൊവിഡ് ഗുരുതരമായ ഡൽഹിയിൽ ഓക്സിജൻ ക്ഷാമം പരിഹരിച്ച് തുടങ്ങിയതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറിയിച്ചു. ഡൽഹിയിൽ ലോക്ക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടണമെന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും.India reports
4,03,738 new #COVID19 cases, 3,86,444 discharges, and 4,092 deaths in the last 24 hours, as per Union Health Ministry Total cases: 2,22,96,414 Total discharges: 1,83,17,404 Death toll: 2,42,362 Active cases: 37,36,648 Total vaccination: 16,94,39,663
പൊതുജന താത്പര്യം പരിഗണിച്ചാണ് നടപടി. സംസ്ഥാനത്ത് വാക്സിനേഷൻ നടപടികൾ പുരോഗമിക്കുകയാണ്. രാജ്യം അടിയന്തര സാഹചര്യം നേരിടുന്ന ഘട്ടത്തിൽ ഓക്സിജൻ സംവിധാനങ്ങൾ അടക്കം നിരവധി സഹായങ്ങളാണ് ബ്രിട്ടണും ജർമനിയും അടക്കമുള്ള രാജ്യങ്ങൾ ചെയ്യുന്നത്.