രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1.389 ആയി 24മണിക്കൂറിനിടെ 2,573 പരിക്ക് രോഗം സ്ഥികരിച്ചു
28,070 പേരാണ് രോഗം ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. 10,886 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
ഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം?(46,437) 42,836ഉം മരണസംഖ്യ(1,566 )1.389 ആയി.(12,847)11,762 പേർ രോഗമുക്തി നേടി 24മണിക്കൂറിനിടെ 2,573 കേസുകളും 83 മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ രോഗബാധിതർ 14,541 ഉം മരണം 583 ഉം കടന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വൈറസ് ബാധയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് .
28,070 പേരാണ് രോഗം ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. 10,886 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ശനിയാഴ്ച വൈകുന്നേരം മുതൽ റിപ്പോർട്ട് ചെയ്ത 83 മരണങ്ങളിൽ 36 എണ്ണം മഹാരാഷ്ട്രയിൽ നിന്നും 26 എണ്ണം ഗുജറാത്തിൽ നിന്നും 11 എണ്ണം മധ്യപ്രദേശിൽ നിന്നുമാണ്. രാജസ്ഥാന്‍, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് മൂന്ന് മരണങ്ങൾ വീതവും തെലങ്കാനയിൽ നിന്ന് രണ്ടും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തമിഴ്നാട്, ബിഹാർ എന്നിവിടങ്ങളിൽ നിന്ന് ഓരോ മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നു.
കോവിഡ് ഏറ്റവുമധികം ബാധിച്ച മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 12,296 ആയി. 790 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.