impact ഡി ജി പി യുടെ പേരിൽ തട്ടിപ്പ് ഇടമലക്കുടി ഗ്രാപഞ്ചായത്തു സെക്റട്ടറിയെ സസ്പൻഡ് ചെയ്തു

സംസ്ഥാന ഡി ജി പി യുടെ ഉടമസ്ഥയിലുള്ള കെ എൽ 0 1 എ ജി .8209 വാഹനത്തിന്റെ നമ്പർ ,ടാക്സി ജീപ്പിന്റെ നമ്പർ ആക്കി രേഖപ്പെടുത്തി 3000 രൂപ ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നും തട്ടിയെടുത്ത കേസിലും , ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ കോടികൾ ചെലവിട്ട പദ്ധതിയിലെ അഴിമതിയുടെ ഭാഗമായാണ് . സെകട്ടറി എൻ . സുരേന്ദ്രനെ അന്വേഷണ വിധേയമായി പഞ്ചായത്ത് ഡയറക്റ്റർ നടപടി സ്വീകരിച്ചിട്ടുള്ളത് ഗ്രാമപഞ്ചായത്തിലെ അഴിമതി തെളിവുകൾ സഹിതം പുറത്തു കൊണ്ടുവന്നത് ഇന്ത്യാവിഷൻ മീഡിയ യായിരുന്നു

0

മൂന്നാർ : ഡി ജി പി യുടെ ഉടമസ്ഥയിലുള്ള വാഹനത്തിന്റെ നമ്പർ ഉപയോഗിച്ച് തട്ടിപ്പുനടത്തിയ ഇടമലക്കുടി ഗ്രാമപഞ്ചായത്തും സെകട്ടറിയെ സസ്പൻഡ് ചെയ്തു , സംസ്ഥാന ഡി ജി പി യുടെ ഉടമസ്ഥയിലുള്ള കെ എൽ 0 1 എ ജി .8209 വാഹനത്തിന്റെ നമ്പർ ,ടാക്സി ജീപ്പിന്റെ നമ്പർ ആക്കി രേഖപ്പെടുത്തി 3000 രൂപ ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നും തട്ടിയെടുത്ത കേസിലും , ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ കോടികൾ ചെലവിട്ട പദ്ധതിയിലെ അഴിമതിയുടെ ഭാഗമായാണ് . സെകട്ടറി എൻ . സുരേന്ദ്രനെ അന്വേഷണ വിധേയമായി പഞ്ചായത്ത് ഡയറക്റ്റർ നടപടി സ്വീകരിച്ചിട്ടുള്ളത് ഗ്രാമപഞ്ചായത്തിലെ അഴിമതി തെളിവുകൾ സഹിതം പുറത്തു കൊണ്ടുവന്നത് ഇന്ത്യാവിഷൻ മീഡിയ യായിരുന്നു

. ഡി ജി പി യുടെ ഉടമസ്ഥയിലുള്ള വാഹനത്തിന്റെ നമ്പർ ഉപയോഹിച്ചുള്ള തട്ടിപ്പ് ശ്രദ്ധയിൽ പെട്ട ഡി ജി പി എറണാകുളം റേഞ്ച് ഐജിക്കും ഇടുക്കി എസ് പി ക്കും പഞ്ചായത്തു ഡയറക്റ്റർക്കും നിർദ്ദേശം നൽകുകയായിരുന്നു , പഞ്ചായത്തു ഡയറക്റ്ററുടെ വിജിലൻസ് വിങ് ഗ്രാപഞ്ചായത്തിലെത്തി നടത്തിയ പരിശോധനയിൽ രേഖകളിൽ കൃത്രിമ കണ്ടെത്തി രേഖകൾ പിടിച്ചെടുക്കുയും ചെയ്തു .തുടർന്നാണ് അടിയന്തിര വകുപ്പുതല നടപടി,.

You might also like

-