പമ്പയിൽ പ്രധിക്ഷേധം മനിധി സംഘം തിരിഞ്ഞോടി അഭയത്തേടി കൺട്രോൾ റൂമിൽ
200 ൽ അധികം വരുന്ന ആളുകൾ മനീതി സംഘത്തിനെതിരെ ഇരച്ചെത്തുന്നു ഇതോടെ പ്രശനം കൂടതൽ വഴളാകുന്നു പ്രതിക്ഷേധക്കാർ ആഞ്ഞടുത്തതോടെ മനീതി സംഘം ആത്മരക്ഷാര്ഥം ഓടി നദി അക്കരെ പോലീസ് കൺട്രോൾ റൂമിൽ അഭയ പ്രാപിച്ചു
പമ്പ : പതിനൊന്നംഗ സംഘം മനീതി സംഘ ത്തിനെതിരെ പമ്പയിൽ കനത്ത പ്രതിക്ഷേധം ശക്തമായി പമ്പയിൽ നിന്നും കാനനപാതയിൽ കുത്തിയിരുന്ന മനീതിസംഘം ത്തിനെതിരെ പ്രതിക്ഷേധം കനത്തപ്പോൾ പതിക്ഷേധതകാരെ പോലിസ് അറസ്റ്റുചയ്തു മനിധിസംഘ മുന്നോട്ടുപോകുവാൻ ശ്രമിച്ചു എന്നാല്‍ അമ്പത് മീറ്റര്‍ മുന്നോട്ട് പോകുന്നതിനിടയില്‍ പല തവണ പ്രതിഷേധക്കാര്‍ ഇവരെ തടയാന്‍ ശ്രമിച്ചു. നീലിമല കയറാന്‍ തുടങ്ങുന്നതിന് തൊട്ടുമ്പ് 200 ൽ അധികം വരുന്ന ആളുകൾ ഇവര്‍ക്കെതിരെ ഓടിയടുക്കുകയായിരുന്നു. ആളുകൾ മനീതി സംഘത്തിനെതിരെ ഇരച്ചെത്തിയതോടെ പ്രശനം കൂടതൽ വഴളാകുന്നു പ്രതിക്ഷേധക്കാർ ആഞ്ഞടുത്തതോടെ മനീതി സംഘം ആത്മരക്ഷാര്ഥം ഓടി നദി അക്കരെ പോലീസ് കൺട്രോൾ റൂമിൽ അഭയ പ്രാപിച്ചു പ്രതിക്ഷേധക്കാർ ഇപ്പോൾ കൺട്രോൾ റൂമിന് തഴയായി തമ്പടിച്ചിരിക്കുയാണ് പതിവിന് വിപരീതമായി പമ്പയിലും പരിസരത്തും വളരെ കുറച്ചു പോലിസുകാർ മാത്രമാണുള്ളത്. അതിന്ടെ കൂടുതൽ യുവതികൾ എത്തുമെന്ന പ്രതീക്ഷയിലാണ് പോലീസ്
സന്നിധാനത്തിന്റ സുരക്ഷാ ചുമതലയുള്ള എസ് പി കാർത്തികേയൻ മനീതി സംഘവുമായി സംസാരിച്ചു ഇവരെ പിന്തിരിപ്പിക്കാനാണ് ശ്രമം