തമിഴ് നാട്ടിൽ കോവിഡ് പോരാട്ടത്തിനിടെ മരണപ്പെട്ട ആരോഗ്യ പ്രവർത്തകർക്ക് 25 ലക്ഷവീതം നൽകും
കോവിഡ് 19 മഹാമാരിക്കിടെ ചുമതലകൾ നിർവഹിച്ച് അന്തരിച്ച 43 മുൻനിര തൊഴിലാളികൾക്കും സർക്കാർ ഡോക്ടർമാരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം ലഭിക്കും
ചെന്നൈ :തമിഴ്നാട്ടിൽ കോവിഡ് പോരാട്ടത്തിനിടെ രോഗം പിടിപെട്ടു മരണപ്പെട്ട ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കും . സ്റ്റാലിൻ സർക്കാർ 25 ലക്ഷ രൂപ വീതം സമാശ്വസം പ്രഖ്യപിച്ചു.