മാനഭംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികൾ ഇരയുടെ അമ്മയെ അടിച്ചു കൊന്നു
ജനുവരി ഒൻപതിന് നടന്ന സംഭവം ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ ഇന്റർനെറ്റിൽ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്
ഉത്തരപ്രദേശിലെ കാൺപൂരിൽ മകളെ ബലാത്സംഗം ചെയ്ത കേസിലെ പരാതികൾ ഇരയുടെ മാതാവിനെ പൊതുനിരത്തിൽ സംഘം ചേർന്ന് ആക്രമിച്ച തല്ലിക്കൊന്നത് ഉത്തർപ്രദേശിലെ കാൺപൂരിൽലാണ് വീട്ടമ്മയെ അക്രമികൾ മർദ്ദിച്ചു കൊന്നത് . . മാനഭംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികളാണ് അക്രമികള്‍. കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ചതാണ് ആക്രമണത്തിനു കാരണം.
ജനുവരി ഒൻപതിന് നടന്ന സംഭവം ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ ഇന്റർനെറ്റിൽ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത് വീഡിയോയിൽ, അഞ്ച് പുരുഷന്മാർ രണ്ട് സ്ത്രീകളെ മർദ്ദിക്കുന്നത് കാണാം – ഇരയുടെ അമ്മയും അമ്മായിയും നോക്കിനിൽക്കെയാണന് വീട്ടമ്മമായേ കൊലപ്പെടുത്തുന്നത് കൊലക്ക് മുൻപ് പ്രതികളിൽ ഒരാൾ വീട്ടമ്മയെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയതെയും റിപ്പോർട്ടുണ്ട്