മഴക്കെടുതിഇടുക്കിയിൽ ജാഗ്രതതുടരുന്നു

അപകടകരമായി നില്‍ക്കു മരങ്ങള്‍ മുറിച്ച് നീക്കുതിന് റവന്യൂ, ഫോറസ്റ്റ്,  ഫയര്‍ ആന്റ് റസ്‌ക്യൂ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍  നടപടികള്‍ സ്വീകരിക്കണം.

0

ഇടുക്കി:   ജില്ലയില്‍ മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തി അര്‍ഹമായ ധനസഹായം ലഭ്യമാക്കുതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാകലക്ടര്‍ ബന്ധപ്പെ’ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കനത്ത കാറ്റിലും മഴയിലും വീടുനഷ്ടമായവര്‍ക്ക് അടിയന്തര ധനസഹായം ഉടനെ നല്‍കാനും നാശനഷ്ടത്തിന്റെ തോത് തദ്ദേശഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാരുടെ സഹായത്തോടെ കണക്കാക്കി അര്‍ഹമായ ധനസഹായം എത്രയും വേഗം ലഭ്യമാക്കാനും കലകട്ര്‍ തഹസീല്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ജില്ലയിലെ കാലവര്‍ഷക്കെടുതിയും ദുരിതാശ്വാസ  നടപടികളും വിലയിരുത്താനും വിളിച്ചുചേര്‍ത്ത ജില്ലാതല ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് കലക്ടര്‍ ബന്ധപ്പെ’ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. മഴക്കെടുതി തുടരു സാഹചര്യത്തില്‍ ബന്ധപ്പെ’ ഉദ്യോഗസ്ഥരും ജാഗ്രത തുടരണമെ് കലക്ടര്‍ നിര്‍ദ്ദേശിച്ചു.
അപകടകരമായി നില്‍ക്കു മരങ്ങള്‍ മുറിച്ച് നീക്കുതിന് റവന്യൂ, ഫോറസ്റ്റ്,  ഫയര്‍ ആന്റ് റസ്‌ക്യൂ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍  നടപടികള്‍ സ്വീകരിക്കണം.  താലൂക്ക്തലത്തില്‍ റവന്യൂ , ഫോറസ്റ്റ്, കെ.എസ്.ഇ.ബി, ഫയര്‍ ആന്റ് റസ്‌ക്യൂ, കൃഷി, പഞ്ചായത്ത് തുടങ്ങി ബന്ധപ്പെ’  വകുപ്പുകളുടെ യോഗം വിളിച്ച് നടപടികള്‍ ത്വരിതപ്പെടുത്താനും തഹസീല്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചിക്കനാല്‍ കെ.ഡി.എച്ച്, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിര’ി, പള്ളിവാസല്‍, ബൈസവാലി, കൊ’ക്കാമ്പൂര്‍, വ’വട, കുഞ്ചിത്തണ്ണി എീ വില്ലേജുകളിലെ അപകട സാധ്യതയുള്ള സ്ഥലങ്ങളിലെ കെ’ിടങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുതിന് ദേവികുളം സബ് ഡിവിഷണല്‍ ഓഫീസിന് നിര്‍ദ്ദേശം നല്‍കി. കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ ഇതുവരെ 1236.1  ഹെക്ടറില്‍ കൃഷിനാശമുണ്ടായതായാണ് പ്രാഥമിക കണക്ക്. 10,17,38,900 രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുു.  96.235 കി.മീ പഞ്ചായത്ത് റോഡുകള്‍ നശിച്ചി’ുണ്ട്.  15 വീടുകള്‍ പൂര്‍ണ്ണമായും 252 വീടുകള്‍ ഭാഗികമായും നശിച്ചു. കൃഷി, വൈദ്യുതി, ദേശീയപാത ഉള്‍പ്പെടെ  മറ്റ് റോഡുകള്‍ തുടങ്ങി വിവിധ മേഖലകളിലെ നാശനഷ്ടത്തിന്റെ പൂര്‍ണ്ണമായ വിവരം  കണക്കെടുപ്പ് പൂര്‍ത്തിയാകുതോടെ ലഭ്യമാകും.
ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുലിന്റെ അധ്യക്ഷതയില്‍ ചേര്‍ യോഗത്തില്‍ എ.ഡി.എം. പി.ജി. രാധാകൃഷ്ണന്‍, ആര്‍.ഡി.ഒ  എം.പി. വിനോദ്, ഡി.എം.ഒ ഡോ. പ്രിയ,  തഹസീല്‍ദാര്‍മാരായ പി.എസ്.ഭാനുകുമാര്‍, ശ്രീജിത് എസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ തോമസ് ജോസഫ് വിജു ബാലന്‍, മാത്യു ജോസഫ്, , തോമസ് അലക്‌സാണ്ടര്‍, ബാലു.വി.എസ്, എ.ഷാജഹാന്‍, കെ.എം., ബൈജു ഡി, എന്‍, അജിബ് പി.എ, വിനോദ്‌രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

You might also like

-