ഇടുക്കി അണക്കെട്ടിലെ  ജലനിരപ്പ്  ക്രമാതീതമായി  ഉയരുന്നു..വൃഷ്ടി പ്രദേശത്ത് കനത്തമഴ

9.മണിക്ക്  2397.46 അടിയാണ്  ഡാമിലെ ജനനിരപ്പ് 

0

IDUKKI RESERVOIR Dt:08.08.2018
WL at 9.00pm : 2397.46 ft
F R L -2403 ft..

ചെറുതോണി :ചെറിയ ഇടവേളക്ക്  ശേഷം  ഇടുക്കി അണക്കെട്ടിലെ  ജലനിരപ്പ്  വീണ്ടും ഉയർന്നു  വൃഷ്ടി പ്രദേശത്ത്  കനത്ത മഴ തുടരുന്ന സഹചര്യത്തിൽ   അണക്കെട്ടിലെ അധിക ജലം  തുറന്നു വിട്ട്  ക്രമീകരിക്കേണ്ട സാഹചര്യമാണ്  നിലവിലുള്ളത് അണക്കെട്ടിലെ  ജലനിരപ്പ് ഇടമയലര്‍ അണക്കെട്ട് തുറക്കേണ്ടി വരുന്നു സാഹചര്യത്തില്‍, 2398 അടിയില്‍ (2398 ft) നിര്‍ണയിച്ചിരുന്ന ഇടുക്കിയുടെ ട്രയല്‍ റണ്‍, സാഹചര്യം വിലയിരുത്തി മാത്രമേ നടത്തുകയുള്ളൂ. ട്രയല്‍ റണ്‍ നടത്തുന്ന സാഹചര്യത്തില്‍ പ്രസ്തുത വിവരം പൊതുജനങ്ങളെ അറിയിക്കുന്നതാണ്.

ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട  ആശങ്കകൾ വേണ്ടെന്നും  ജനങ്ങൾ ഭയപ്പെടേണ്ട  സാഹചര്യം നിലവിലില്ലെന്ന്  ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്

You might also like

-