BREAKING NEWS….ഇടുക്കിയിൽ ജലനിരപ്പ്  അനിയന്ത്രിതമായികൂടുന്നു ഇടുക്കി ഡാമിന്റെ 5 ഷട്ടറുകളുംതുറന്നു ….   ഡാമിൽ നിന്ന് ഉച്ചക്ക് 1.30 മുതൽ 600 മുതൽ 700 ക്യം മെക്സ് അളവിൽ ജലം തുറന്നു

ചെറുതോണിയിലോ പരിസരത്തോ എന്തെങ്കിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്ത ട്ടില്ല.

0

IDUKKI RESERVOIR Dt: l0.08.2018
WL at 12.00 am 2401.50 f t
Hourly Gross inflow : 521 cumecs
6 Hrs Av. Net Inflow: 452 cumecs
PH discharge : 114 cumecs
Spill : 213 cumecs(Three shutters@1m)
Hourly net inflow :194 cumecs
F R L : 2403 ft

ഇടുക്കി: ചെറുതോണി ഡാമിൽ നിന്നും ഉച്ചക്ക് 1.30 മുതൽ 600 മുതൽ 700 ക്യം മെക്സ് അളവിൽ ജലം തുറന്നു വിടുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു ഇപ്പോൾ തുറന്നു വിടുന്ന 300 ക്യ0 മെക്സ് അളവിലുള്ള 400, 500,600 എന്ന നിലയിൽ തുറന്നു വിടേണ്ടി വരും. സാഹചര്യങ്ങൾ ആവശ്യമായി വരുന്ന പക്ഷം അത് 700 ക്യം മെക്സ് ലെവലിലേക്കു ഉയർത്താൻ കെഎസ്.ഇ ബി ആവശ്യമുന്നയിച്ചാൽ പരിഗണിക്കുംജില്ലാകളക്ടർബി അറിയിച്ചു ‘ നിലവിൽ 2401.5 അടിയാണ് 12 മണിയിലെ ജലനിരപ്പ് .ഈ വരെ ‘ചെറുതോണിയിലോ പരിസരത്തോ എന്തെങ്കിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്ത ട്ടില്ല.പെരിയാറിലെ ജലനിരപ്പ് വൻതോതിൽ വര്ദ്ധിക്കാന് ഇടയുണ്ട് ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭാരക്കുടം അറിയിച്ചു

You might also like

-