BREAKING NEWS ഇടുക്കി ജില്ലയിൽ ഒരാൾക്കു കൂടി കോവിഡ് സ്ഥികരിച്ചു,രോഗം സ്ഥികരിച്ചത് പൊതുപ്രവർത്തകന്റെ സുഹൃത്തിന്
പ്പാൾ സ്ഥിരീകരിച്ച നാലാമത്തെയാൾ ചുരുളി സ്വദേശിയാണ്. മൂന്നാമത്തെ രോഗിയായിരുന്ന പൊതുപ്രവർത്തകനുമായി ഇയാൾക്ക് സൗഹൃദം ഉണ്ടായിരുന്നു.
ഇടുക്കി :ജില്ലയിൽ ഒരാൾക്ക കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ എച്ച്. ദിനേശൻ അറിയിച്ചു.ഇതോടെ ബ്രിട്ടീഷ് പൗരൻ ഉൾപ്പെടെ നാലുപേർക്കാണ് കോവിഡ് ബാധിച്ചത്. ഇപ്പാൾ സ്ഥിരീകരിച്ച നാലാമത്തെയാൾ ചുരുളി സ്വദേശിയാണ്. മൂന്നാമത്തെ രോഗിയായിരുന്ന പൊതുപ്രവർത്തകനുമായി ഇയാൾക്ക് സൗഹൃദം ഉണ്ടായിരുന്നു. ചുരുളി സ്വദേശിയെ ഇടുക്കി മെഡിക്കൽ കോളേജ് ഐസോലേഷൻ വാർഡിലേക്ക് മാറ്റിയതായി ജില്ലാ കളക്ടർ അറിയിച്ചു. പൊതുപ്രവർത്തകൻ ഉൾപ്പെടെ 13 പേരുടെ അവസാനത്തെ ഫലം നെഗറ്റീവ് ആണ്.