ലോക് ഡൗണിൽ ഇളവ് പാടില്ല ചിലപ്പോൾ കൊറോണക്ക് പ്രതിരോധമരുന്ന് കണ്ടെത്താൻ ഗവേഷകർക്ക് കഴിയാതെ പോയേക്കും വില്യം ഹാസെല്‍റ്റെയ്ന്‍
"ലോകം കോവിഡ് വാക്‌സിനു പിന്നാലെയുള്ള നെട്ടോട്ടത്തിലാണ്. ഓരോ ദിവസവും കോവിഡ് വാക്‌സിന്‍ യാഥാര്‍ഥ്യത്തിലേക്ക് കൂടുതല്‍ അടുക്കുന്നുവെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. കൊറോണ വയറസ്സിനെ പ്രതിരോധിക്കന്ന സുരക്ഷിതമായ കോവിഡ് വാക്‌സിന് കണ്ടെത്താൻ ഇനിയും മാസങ്ങളെടുക്കു ചിലപ്പോൾ ഒരിക്കലും വാക്‌സിന്‍ കണ്ടുപിടിച്ചില്ലെന്നുവരാമെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.
വാഷിങ്ടൺ :ലോകത്തു കൊറോണ വയറസ്സ്ന് പ്രതിരോധ മരുന്ന് കണ്ടെത്താൻ ലോകം കിണഞ്ഞു പരിശ്രമിക്കുന്നതിനിടയിലാണ് അമേരിക്കയിലെ മുതിര്‍ന്ന അര്‍ബുദ, എച്ച്.ഐ.വി/എയിഡ്‌സ് ഗവേഷകനായ വില്യം ഹാസെല്‍റ്റെയ്ന്‍ മുന്നറിയിപ്പു മായി ലോകത്തിന് മുൻപി ൽ എത്തുന്നത്
ദൃശ്യങ്ങൾ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ://t.co/s1KmjBzaGS?amp=1
“ലോകം കോവിഡ് വാക്‌സിനു പിന്നാലെയുള്ള നെട്ടോട്ടത്തിലാണ്. ഓരോ ദിവസവും കോവിഡ് വാക്‌സിന്‍ യാഥാര്‍ഥ്യത്തിലേക്ക് കൂടുതല്‍ അടുക്കുന്നുവെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. കൊറോണ വയറസ്സിനെ പ്രതിരോധിക്കന്ന സുരക്ഷിതമായ കോവിഡ് വാക്‌സിന് കണ്ടെത്താൻ ഇനിയും മാസങ്ങളെടുക്കു ചിലപ്പോൾ ഒരിക്കലും വാക്‌സിന്‍ കണ്ടുപിടിച്ചില്ലെന്നുവരാമെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.
അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സുമായി നടത്തിയതത്സമയ അഭിമുഖത്താലാണ് ഹാസെല്‍റ്റെയ്ന്‍ ഇക്കാര്യംതുറന്നു പറഞ്ഞത് . “ഉടന്‍തന്നെ കോവിഡ് വാക്‌സിന്‍ കണ്ടുപിടിച്ചേക്കാമെന്ന ധാരണയില്‍ രാജ്യങ്ങള്‍ മുന്നോട്ടു പോവരുത് ” വില്യം ഹാസെല്‍റ്റെയ്ന്‍ മുന്നറിയിപ്പ്നൽകുന്നു ,ഇനിയും വിവിധ രാജ്യങ്ങളിൽ ഭരണകൂടങ്ങൾ ഏർപ്പെടുത്തിയിരുന്ന ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തുന്നത് അപകടം ക്ഷണിച്ചു വറുത്തു കോവിഡ് പരിശോധനയും ക്വാറന്റെയ്ന്‍ നടപടികളും കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുട്ടഹനമെന്നു അദ്ദേഹംലോകത്തിന് മുന്നറിയിപ്പ് നൽകുന്നതു
കോവിഡിനെ ചെറുക്കൻ മുന്‍കരുതലുകൾ ശക്തമായി തുടരണം സാമൂഹ്യ അകലം പാലിക്കല്‍ അടക്കമുള്ള വിഷയങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്താല്‍ കോവിഡ് പടരുന്നത് തടയാനാകും അമേരിക്കന്‍ ഗവേഷകന്‍ സൂചിപ്പിക്കുന്നത്. മാസ്‌ക് ധരിക്കുക, കൈകള്‍ സോപ്പുപയോഗിച്ച് നിശ്ചിതസമയം കഴുകുക, പൊതു ഇടങ്ങള്‍ അണുവിമുക്തമാക്കുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയ കൃത്യമായി നടത്തിയത് മൂലമാണ് ചൈനക്കും മറ്റു ഏഷ്യന്‍ രാജ്യങ്ങള്‍ക്കും കോവിഡിനെ നിയന്ത്രിക്കാനായത്. ഇക്കാര്യങ്ങളില്‍ കാര്യമായി ശ്രദ്ധിക്കാതിരുന്ന അമേരിക്ക, റഷ്യ, ബ്രസീല്‍ എന്നിവിടങ്ങളിലാണ് കോവിഡ് ഇപ്പോള്‍ രൂക്ഷമായിരിക്കുന്നതെന്നുംവില്യം ഹാസെല്‍റ്റെയ്ന്‍ ഓര്‍മ്മിപ്പിക്കുന്നു.