മഹാത്മാ ഗാന്ധിജി ആത്മഹത്യചെയ്തത് എന്തിന് ?വിവാദചോദ്യവുമായി മോദിയുടെ നാട്ടിലെ സ്‌കൂൾ

എങ്ങിനെയാണ് ഗാന്ധിജി ആത്മഹത്യ ചെയ്തത്?“Gandhijiye aapghaat karwa maate shu karyu [how did Gandhiji commit suicide]? എന്നായിരുന്നു ചോദ്യം.

0

അഹമ്മദാബാദ്: മഹാത്മാ ഗാന്ധിജി ആത്മഹത്യ ചെയ്ത “How did Gandhiji commit suicide?” വിവാദ ചോദ്യമായി പ്രദാനമന്ത്രി നരേന്ദ്ര മോദിയുടെ നാട്ടിൽ നിന്ന് ഒരു സ്‌കൂൾ ഗുജറാത്തിലെ സുഫാലം ശാല വികാസ് സ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഇന്റേണല്‍ പരീക്ഷയിലാണ് വിദ്യാര്‍ത്ഥികളെ കുഴപ്പിച്ച് ചോദ്യം അധ്യാപകർ തയ്യാറാക്കി നൽകിയത്

എങ്ങിനെയാണ് ഗാന്ധിജി ആത്മഹത്യ ചെയ്തത്?“Gandhijiye aapghaat karwa maate shu karyu [how did Gandhiji commit suicide]? എന്നായിരുന്നു ചോദ്യം. ഗാന്ധിനഗറില്‍ സുഫാലം ശാല വികാസ് സങ്കുല്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളാന് . സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്നതാണ് സ്വാശ്രയ സ്‌കൂളുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കൂട്ടായ്മയാണ് സുഫാലം ശാല വികാസ് സങ്കുല്‍. സംഭവം വിവദമായതിനെ തുടര്‍ന്ന് അന്വേഷണം നടത്തുമെന്ന് ഗുജറാത്ത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു ഈ സ്കൂളുകളുടെ മാനേജ്‌മെന്റാണ് ചോദ്യപേപ്പറുകൾ തയ്യാറാക്കിയതെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ഗാന്ധിനഗർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഭാരത് വാർഡർ പി.ടി.ഐയോട് പറഞ്ഞു
കൂടാതെ, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഒരു പരീക്ഷാ പേപ്പറിലെ മറ്റൊരു ചോദ്യം “നിങ്ങളുടെ പ്രദേശത്ത് മദ്യ വിൽപ്പന വർദ്ധിച്ചതിനെക്കുറിച്ചും ബൂട്ട്ലെഗേഴ്സ് സൃഷ്ടിച്ച ശല്യത്തെക്കുറിച്ചും പരാതിപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് ഒരു കത്ത് എഴുതുക” എന്നതാണ്“writing a letter to district police chief complaining about the rise in sale of liquor in your area and nuisance created by bootleggers“
ആഭ്യന്തര മൂല്യനിര്‍ണ്ണയ പരീക്ഷയില്‍ ഈ രണ്ട് ചോദ്യങ്ങള്‍ വന്നത് വളരെയധികം ആക്ഷേപകരമാണ്. അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷം നടപടിയെടുക്കുമെന്നും ജില്ല വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

You might also like

-