27ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹര്‍ത്താല്‍‍

കോൺഗ്രസ്, സി.പി.എം, മുസ്‍ലിം ലീഗ്, സി.പി.ഐ എന്നീ പാർട്ടി നേതാക്കൾ മാഹിയിൽ ചേർന്ന യോഗത്തിലാണ് ഹർത്താലിന് തീരുമാനം.

0

കണ്ണൂർ :പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തൊട്ടാകെ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പുതുച്ചേരിയില്‍ ഈ മാസം 27ന് ഹര്‍ത്താല്‍‍. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹർത്താൽ. കോൺഗ്രസ്, സി.പി.എം, മുസ്‍ലിം ലീഗ്, സി.പി.ഐ എന്നീ പാർട്ടി നേതാക്കൾ മാഹിയിൽ ചേർന്ന യോഗത്തിലാണ് ഹർത്താലിന് തീരുമാനം.

You might also like

-